കാണിക്കുക ബൈബിൾപുസ്തകം ഉൽപത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമുവേൽ 2 ശമുവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്ര നെഹമ്യ എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സുഭാഷിതങ്ങൾ സഭാപ്രസംഗകൻ ഉത്തമഗീതം യശയ്യ യിരെമ്യ വിലാപങ്ങൾ യഹസ്കേൽ ദാനിയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യ യോന മീഖ നഹൂം ഹബക്കൂക്ക് സെഫന്യ ഹഗ്ഗായി സെഖര്യ മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലോസ്യർ 1 തെസ്സലോനിക്യർ 2 തെസ്സലോനിക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തോസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദ വെളിപാട് അധ്യായം 1 2 3 ഹബക്കൂക്കിന്റെ പുസ്തകം അധ്യായങ്ങള് 1 2 3 ഉള്ളടക്കം 1 പ്രവാചകൻ സഹായത്തിനായി നിലവിളിക്കുന്നു (1-4) “യഹോവേ, എത്ര കാലം” (2) “എന്തിനാണ് അങ്ങ് അടിച്ചമർത്തൽ വെച്ചുപൊറുപ്പിക്കുന്നത്?” (3) ന്യായവിധി നടപ്പാക്കാൻ ദൈവം കൽദയരെ ഉപയോഗിക്കുന്നു (5-11) പ്രവാചകൻ യഹോവയോട് അപേക്ഷിക്കുന്നു (12-17) ‘എന്റെ ദൈവമേ, അങ്ങയ്ക്കു മരണമില്ല’ (12) ‘ദോഷത്തെ നോക്കാൻ അങ്ങയ്ക്കാകില്ല, അത്ര വിശുദ്ധനാണ് അങ്ങ്’ (13) 2 ‘ദൈവം എന്തു സംസാരിക്കുമെന്നു ചിന്തിച്ച് ഞാൻ ജാഗ്രതയോടെ നിൽക്കും’ (1) പ്രവാചകന് യഹോവ ഉത്തരം കൊടുക്കുന്നു (2-20) ‘ദിവ്യദർശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുക’ (3) നീതിമാൻ വിശ്വസ്തത കാരണം ജീവിക്കും (4) കൽദയർക്ക് അഞ്ചു കഷ്ടതകൾ (6-20) ഭൂമി യഹോവയുടെ പരിജ്ഞാനത്താൽ നിറയും (14) 3 നടപടിയെടുക്കാൻ പ്രവാചകൻ യഹോവയോടു പ്രാർഥിക്കുന്നു (1-19) താൻ അഭിഷേകം ചെയ്തവരെ ദൈവം രക്ഷിക്കും (13) പ്രശ്നങ്ങൾ ഉണ്ടായാലും യഹോവയിൽ ആഹ്ലാദിക്കും (17, 18) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക ഹബക്കൂക്ക്—ഉള്ളടക്കം വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ഹബക്കൂക്ക്—ഉള്ളടക്കം മലയാളം ഹബക്കൂക്ക്—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001061100/univ/wpub/1001061100_univ_sqr_xl.jpg nwt ഹബക്കൂക്ക് പേ. 1749