മത്തായി എഴുതിയ സുവിശേഷം
അധ്യായങ്ങള്
ഉള്ളടക്കം
-
-
ഗിരിപ്രഭാഷണം (1-48)
-
യേശു മലയിൽവെച്ച് പഠിപ്പിച്ചുതുടങ്ങുന്നു (1, 2)
-
സന്തോഷത്തിനുള്ള ഒൻപതു കാരണങ്ങൾ (3-12)
-
ഉപ്പ്, വെളിച്ചം (13-16)
-
യേശു നിയമം നിവർത്തിക്കുന്നു (17-20)
-
കോപം (21-26), വ്യഭിചാരം (27-30), വിവാഹമോചനം (31, 32), നേർച്ച (33-37), പ്രതികാരം (38-42), ശത്രുക്കളോടുള്ള സ്നേഹം (43-48) എന്നിവയോടു ബന്ധപ്പെട്ട ഉപദേശം
-
-
-
-
യേശു തളർവാതരോഗിയെ സുഖപ്പെടുത്തുന്നു (1-8)
-
യേശു മത്തായിയെ വിളിക്കുന്നു (9-13)
-
ഉപവാസത്തെക്കുറിച്ചുള്ള ചോദ്യം (14-17)
-
യായീറൊസിന്റെ മകൾ; ഒരു സ്ത്രീ യേശുവിന്റെ പുറങ്കുപ്പായത്തിൽ തൊടുന്നു (18-26)
-
യേശു അന്ധനെയും ഊമനെയും സുഖപ്പെടുത്തുന്നു (27-34)
-
വിളവ് ധാരാളം, പക്ഷേ പണിക്കാർ കുറവ് (35-38)
-
-
-
യേശു ‘ശബത്തിനു കർത്താവ്’ (1-8)
-
ശോഷിച്ച കൈയുള്ള മനുഷ്യനെ സുഖപ്പെടുത്തുന്നു (9-14)
-
ദൈവത്തിന്റെ പ്രിയദാസൻ (15-21)
-
പരിശുദ്ധാത്മാവിനാൽ ഭൂതങ്ങളെ പുറത്താക്കുന്നു (22-30)
-
ക്ഷമിക്കാനാകാത്ത പാപം (31, 32)
-
മരത്തെ അതിന്റെ ഫലത്താൽ തിരിച്ചറിയാം (33-37)
-
യോനയുടെ അടയാളം (38-42)
-
അശുദ്ധാത്മാവ് മടങ്ങിവരുമ്പോൾ (43-45)
-
യേശുവിന്റെ അമ്മയും സഹോദരന്മാരും (46-50)
-
-
-
ദൈവരാജ്യത്തെക്കുറിച്ചുള്ള ദൃഷ്ടാന്തങ്ങൾ (1-52)
-
വിതക്കാരൻ (1-9)
-
യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിന്റെ കാരണം (10-17)
-
വിതക്കാരന്റെ ദൃഷ്ടാന്തം വിശദീകരിക്കുന്നു (18-23)
-
ഗോതമ്പും കളകളും (24-30)
-
കടുകുമണിയും പുളിപ്പിക്കുന്ന മാവും (31-33)
-
ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുമെന്ന പ്രവചനം നിവൃത്തിയായി (34, 35)
-
ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം വിശദീകരിക്കുന്നു (36-43)
-
മറഞ്ഞിരിക്കുന്ന നിധിയും മേന്മയേറിയ മുത്തും (44-46)
-
വല (47-50)
-
പുതിയതും പഴയതും ആയ അമൂല്യവസ്തുക്കൾ (51, 52)
-
-
യേശുവിനെ സ്വന്തം നാട്ടിൽ അംഗീകരിക്കുന്നില്ല (53-58)
-
-
-
യേശുവിനെ കൊല്ലാൻ പുരോഹിതന്മാർ ഗൂഢാലോചന നടത്തുന്നു (1-5)
-
യേശുവിന്റെ മേൽ സുഗന്ധതൈലം ഒഴിക്കുന്നു (6-13)
-
അവസാനത്തെ പെസഹയും ഒറ്റിക്കൊടുക്കലും (14-25)
-
കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുന്നു (26-30)
-
പത്രോസ് തള്ളിപ്പറയുമെന്നു മുൻകൂട്ടിപ്പറയുന്നു (31-35)
-
യേശു ഗത്ത്ശെമനയിൽവെച്ച് പ്രാർഥിക്കുന്നു (36-46)
-
യേശുവിനെ അറസ്റ്റു ചെയ്യുന്നു (47-56)
-
സൻഹെദ്രിനു മുമ്പാകെ വിചാരണ (57-68)
-
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു (69-75)
-
-
-
യേശുവിനെ പീലാത്തൊസിന്റെ കൈയിൽ ഏൽപ്പിക്കുന്നു (1, 2)
-
യൂദാസ് തൂങ്ങിമരിക്കുന്നു (3-10)
-
യേശു പീലാത്തൊസിന്റെ മുന്നിൽ (11-26)
-
പരസ്യമായി കളിയാക്കുന്നു (27-31)
-
ഗൊൽഗോഥയിൽവെച്ച് സ്തംഭത്തിൽ തറയ്ക്കുന്നു (32-44)
-
യേശുവിന്റെ മരണം (45-56)
-
യേശുവിന്റെ ശവസംസ്കാരം (57-61)
-
കല്ലറ ഭദ്രമാക്കി സൂക്ഷിക്കുന്നു (62-66)
-