ഉള്ളടക്കം പ്ലേ ചെയ്യുക 1 ദാവീദ് ശൗലിന്റെ മരണവിവരം അറിയുന്നു (1-16) ശൗലിനെയും യോനാഥാനെയും കുറിച്ചുള്ള ദാവീദിന്റെ വിലാപകാവ്യം (17-27) 2 ദാവീദ് യഹൂദയുടെ രാജാവ് (1-7) ഈശ്-ബോശെത്ത് ഇസ്രായേലിന്റെ രാജാവ് (8-11) ദാവീദിന്റെയും ശൗലിന്റെയും കുടുംബങ്ങൾ തമ്മിലുള്ള യുദ്ധം (12-32) 3 ദാവീദിന്റെ കുടുംബം ശക്തിയാർജിക്കുന്നു (1) ദാവീദിന്റെ ആൺമക്കൾ (2-5) അബ്നേർ ദാവീദിന്റെ പക്ഷം ചേരുന്നു (6-21) യോവാബ് അബ്നേരിനെ കൊല്ലുന്നു (22-30) ദാവീദ് അബ്നേരിനെ ഓർത്ത് വിലപിക്കുന്നു (31-39) 4 ഈശ്-ബോശെത്ത് കൊല്ലപ്പെടുന്നു (1-8) കൊലയാളികളെ ദാവീദ് വധിക്കുന്നു (9-12) 5 ദാവീദ് ഇസ്രായേലിന്റെ മുഴുവൻ രാജാവാകുന്നു (1-5) യരുശലേം പിടിച്ചടക്കുന്നു (6-16) സീയോൻ—ദാവീദിന്റെ നഗരം (7) ദാവീദ് ഫെലിസ്ത്യരെ തോൽപ്പിക്കുന്നു (17-25) 6 പെട്ടകം യരുശലേമിൽ കൊണ്ടുവരുന്നു (1-23) ഉസ്സ പെട്ടകത്തിൽ കയറിപ്പിടിക്കുന്നു, മരിക്കുന്നു (6-8) മീഖൾ ദാവീദിനെ പുച്ഛിക്കുന്നു (16, 20-23) 7 ദാവീദ് ദേവാലയം പണിയില്ല (1-7) ഒരു രാജ്യത്തിനുവേണ്ടി ദാവീദുമായി ഉടമ്പടി ചെയ്യുന്നു (8-17) ദാവീദ് നന്ദി പറഞ്ഞ് പ്രാർഥിക്കുന്നു (18-29) 8 ദാവീദിന്റെ യുദ്ധവിജയങ്ങൾ (1-14) ദാവീദിന്റെ ഭരണക്രമീകരണം (15-18) 9 ദാവീദ് മെഫിബോശെത്തിനോട് അചഞ്ചലസ്നേഹം കാണിക്കുന്നു (1-13) 10 അമ്മോനെയും സിറിയയെയും തോൽപ്പിക്കുന്നു (1-19) 11 ദാവീദ് ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്യുന്നു (1-13) ഊരിയാവിനെ കൊല്ലാൻ ദാവീദ് ഏർപ്പാടു ചെയ്യുന്നു (14-25) ദാവീദ് ബത്ത്-ശേബയെ ഭാര്യയാക്കുന്നു (26, 27) 12 നാഥാൻ ദാവീദിനെ ശാസിക്കുന്നു (1-15എ) ബത്ത്-ശേബയുടെ മകൻ മരിച്ചുപോകുന്നു (15ബി-23) ബത്ത്-ശേബ ശലോമോനെ പ്രസവിക്കുന്നു (24, 25) അമ്മോന്യനഗരമായ രബ്ബ പിടിച്ചടക്കുന്നു (26-31) 13 അമ്നോൻ താമാറിനെ ബലാത്സംഗം ചെയ്യുന്നു (1-22) അബ്ശാലോം അമ്നോനെ കൊല്ലുന്നു (23-33) അബ്ശാലോം ഗശൂരിലേക്ക് ഓടിപ്പോകുന്നു (34-39) 14 യോവാബും തെക്കോവക്കാരിയും (1-17) ദാവീദിനു യോവാബിന്റെ പദ്ധതി മനസ്സിലാകുന്നു (18-20) അബ്ശാലോമിനു മടങ്ങിവരാൻ അനുവാദം കിട്ടുന്നു (21-33) 15 അബ്ശാലോമിന്റെ ഗൂഢാലോചന, വിപ്ലവം (1-12) ദാവീദ് യരുശലേമിൽനിന്ന് രക്ഷപ്പെടുന്നു (13-30) അഹിഥോഫെൽ അബ്ശാലോമിന്റെ പക്ഷം ചേരുന്നു (31) അഹിഥോഫെലിന്റെ പദ്ധതി തകർക്കാൻ ഹൂശായിയെ അയയ്ക്കുന്നു (32-37) 16 സീബ മെഫിബോശെത്തിനെക്കുറിച്ച് അപവാദം പറയുന്നു (1-4) ശിമെയി ദാവീദിനെ ശപിക്കുന്നു (5-14) ഹൂശായി അബ്ശാലോമിന്റെ അടുത്ത് ചെല്ലുന്നു (15-19) അഹിഥോഫെലിന്റെ ഉപദേശം (20-23) 17 ഹൂശായി അഹിഥോഫെലിന്റെ ഉപദേശം വിഫലമാക്കുന്നു (1-14) ദാവീദിനു മുന്നറിയിപ്പു കിട്ടുന്നു; അബ്ശാലോമിൽനിന്ന് രക്ഷപ്പെടുന്നു (15-29) ബർസില്ലായിയും മറ്റുള്ളവരും സാധനങ്ങൾ നൽകി സഹായിക്കുന്നു (27-29) 18 അബ്ശാലോമിന്റെ പരാജയവും മരണവും (1-18) അബ്ശാലോം മരിച്ചെന്നു ദാവീദ് അറിയുന്നു (19-33) 19 ദാവീദ് അബ്ശാലോമിനെ ഓർത്ത് കരയുന്നു (1-4) യോവാബ് ദാവീദിനെ തിരുത്തുന്നു (5-8എ) ദാവീദ് യരുശലേമിലേക്കു മടങ്ങുന്നു (8ബി-15) ശിമെയി ക്ഷമ യാചിക്കുന്നു (16-23) മെഫിബോശെത്തിന്റെ നിരപരാധിത്വം തെളിയുന്നു (24-30) ബർസില്ലായിയെ ആദരിക്കുന്നു (31-40) ഗോത്രങ്ങൾ തമ്മിൽ തർക്കം (41-43) 20 ശേബ പ്രക്ഷോഭം ഇളക്കിവിടുന്നു; യോവാബ് അമാസയെ കൊല്ലുന്നു (1-13) ശേബയെ പിന്തുടരുന്നു; തല വെട്ടുന്നു (14-22) ദാവീദിന്റെ ഭരണക്രമീകരണം (23-26) 21 ഗിബെയോന്യർ ശൗലിന്റെ കുടുംബത്തോടു പ്രതികാരം ചെയ്യുന്നു (1-14) ഫെലിസ്ത്യർക്കെതിരെയുള്ള യുദ്ധങ്ങൾ (15-22) 22 ദൈവത്തിന്റെ രക്ഷാപ്രവൃത്തികളെ ദാവീദ് സ്തുതിക്കുന്നു (1-51) “യഹോവ എന്റെ വൻപാറ” (2) യഹോവ വിശ്വസ്തനോടു വിശ്വസ്തൻ (26) 23 ദാവീദിന്റെ അവസാനവാക്കുകൾ (1-7) ദാവീദിന്റെ വീരയോദ്ധാക്കളുടെ ശൂരകൃത്യങ്ങൾ (8-39) 24 ദാവീദ് ജനത്തിന്റെ എണ്ണമെടുക്കുന്നു, പാപം ചെയ്യുന്നു (1-14) പകർച്ചവ്യാധിയാൽ 70,000 പേർ മരിക്കുന്നു (15-17) ദാവീദ് ഒരു യാഗപീഠം പണിയുന്നു (18-25) ചെലവില്ലാതെ ബലികൾ അർപ്പിക്കുന്നില്ല (24) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക 2 ശമുവേൽ—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ 2 ശമുവേൽ—ഉള്ളടക്കം മലയാളം 2 ശമുവേൽ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty 2 ശമുവേൽ ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2025 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള് | സ്വകാര്യതാ നയം | PRIVACY SETTINGS