ഉള്ളടക്കം പ്ലേ ചെയ്യുക 1 ജ്ഞാനത്തിനുവേണ്ടിയുള്ള ശലോമോന്റെ അപേക്ഷ (1-12) ശലോമോന്റെ സമ്പത്ത് (13-17) 2 ദേവാലയം പണിയാൻ ഒരുക്കങ്ങൾ നടത്തുന്നു (1-18) 3 ശലോമോൻ ദേവാലയം പണിയാൻ തുടങ്ങുന്നു (1-7) അതിവിശുദ്ധമുറി (8-14) രണ്ടു ചെമ്പുതൂണുകൾ (15-17) 4 യാഗപീഠം, കടൽ, പാത്രങ്ങൾ (1-6) തണ്ടുവിളക്കുകൾ, മേശകൾ, മുറ്റം (7-11എ) ദേവാലയസാമഗ്രികളെല്ലാം ഉണ്ടാക്കുന്നു (11ബി-22) 5 ദേവാലയം ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കങ്ങൾ (1-14) പെട്ടകം ദേവാലയത്തിലേക്കു കൊണ്ടുവരുന്നു (2-10) 6 ശലോമോൻ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു (1-11) ഉദ്ഘാടനവേളയിൽ ശലോമോൻ പ്രാർഥിക്കുന്നു (12-42) 7 യഹോവയുടെ തേജസ്സുകൊണ്ട് ദേവാലയം നിറയുന്നു (1-3) ഉദ്ഘാടനച്ചടങ്ങുകൾ (4-10) യഹോവ ശലോമോനു പ്രത്യക്ഷനാകുന്നു (11-22) 8 ശലോമോന്റെ മറ്റു നിർമാണപ്രവർത്തനങ്ങൾ (1-11) ദേവാലയത്തിലെ ആരാധനാക്രമീകരണങ്ങൾ ചിട്ടപ്പെടുത്തുന്നു (12-16) ശലോമോന്റെ കപ്പൽപ്പട (17, 18) 9 ശേബയിലെ രാജ്ഞി ശലോമോനെ സന്ദർശിക്കുന്നു (1-12) ശലോമോന്റെ സമ്പത്ത് (13-28) ശലോമോൻ മരിക്കുന്നു (29-31) 10 ഇസ്രായേല്യർ രഹബെയാമിനെ എതിർക്കുന്നു (1-19) 11 രഹബെയാമിന്റെ ഭരണം (1-12) വിശ്വസ്തരായ ലേവ്യർ യഹൂദയിലേക്കു പോകുന്നു (13-17) രഹബെയാമിന്റെ കുടുംബം (18-23) 12 ശീശക്ക് യരുശലേം ആക്രമിക്കുന്നു (1-12) രഹബെയാമിന്റെ ഭരണം അവസാനിക്കുന്നു (13-16) 13 അബീയ യഹൂദയുടെ രാജാവ് (1-22) അബീയ യൊരോബെയാമിനെ തോൽപ്പിക്കുന്നു (3-20) 14 അബീയ മരിക്കുന്നു (1) ആസ യഹൂദയുടെ രാജാവ് (2-8) ആസ 10,00,000 എത്യോപ്യൻ പടയാളികളെ പരാജയപ്പെടുത്തുന്നു (9-15) 15 ആസ വരുത്തിയ പരിഷ്കാരങ്ങൾ (1-19) 16 ആസ സിറിയയുമായി സഖ്യം ചെയ്യുന്നു (1-6) ഹനാനി ആസയെ ശകാരിക്കുന്നു (7-10) ആസയുടെ മരണം (11-14) 17 യഹോശാഫാത്ത് യഹൂദയുടെ രാജാവ് (1-6) യഹൂദാനഗരങ്ങളിലുള്ളവരെ പഠിപ്പിക്കുന്നു (7-9) യഹോശാഫാത്തിന്റെ സൈനികശക്തി (10-19) 18 യഹോശാഫാത്ത് ആഹാബുമായി ബന്ധം സ്ഥാപിക്കുന്നു (1-11) പരാജയപ്പെടുമെന്നു മീഖായ പ്രവചിക്കുന്നു (12-27) രാമോത്ത്-ഗിലെയാദിൽവെച്ച് ആഹാബ് കൊല്ലപ്പെടുന്നു (28-34) 19 യേഹു യഹോശാഫാത്തിനെ ശകാരിക്കുന്നു (1-3) യഹോശാഫാത്ത് വരുത്തിയ പരിഷ്കാരങ്ങൾ (4-11) 20 അയൽരാജ്യങ്ങൾ യഹൂദയ്ക്കെതിരെ യുദ്ധത്തിനു വരുന്നു (1-4) യഹോശാഫാത്ത് സഹായത്തിനായി പ്രാർഥിക്കുന്നു (5-13) യഹോവ ഉത്തരം കൊടുക്കുന്നു (14-19) ദൈവം യഹൂദയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നു (20-30) യഹോശാഫാത്തിന്റെ ഭരണം അവസാനിക്കുന്നു (31-37) 21 യഹോരാം യഹൂദയുടെ രാജാവ് (1-11) ഏലിയയിൽനിന്നുള്ള കത്ത് (12-15) യഹോരാമിന്റെ ദാരുണമായ അന്ത്യം (16-20) 22 അഹസ്യ യഹൂദയുടെ രാജാവ് (1-9) അഥല്യ ഭരണം കൈക്കലാക്കുന്നു (10-12) 23 യഹോയാദ ഇടപെടുന്നു, യഹോവാശിനെ രാജാവാക്കുന്നു (1-11) അഥല്യയെ കൊല്ലുന്നു (12-15) യഹോയാദ വരുത്തിയ പരിഷ്കാരങ്ങൾ (16-21) 24 യഹോവാശിന്റെ ഭരണം (1-3) യഹോവാശ് ദേവാലയം പുതുക്കിപ്പണിയുന്നു (4-14) യഹോവാശിന്റെ വിശ്വാസത്യാഗം (15-22) യഹോവാശിനെ കൊല്ലുന്നു (23-27) 25 അമസ്യ യഹൂദയുടെ രാജാവ് (1-4) ഏദോമുമായി യുദ്ധം (5-13) അമസ്യയുടെ വിഗ്രഹാരാധന (14-16) ഇസ്രായേൽരാജാവായ യഹോവാശുമായി യുദ്ധം (17-24) അമസ്യയുടെ മരണം (25-28) 26 ഉസ്സീയ യഹൂദയുടെ രാജാവ് (1-5) ഉസ്സീയയുടെ സൈന്യത്തിന്റെ വീരകൃത്യങ്ങൾ (6-15) അഹങ്കാരിയായ ഉസ്സീയയ്ക്കു കുഷ്ഠം പിടിക്കുന്നു (16-21) ഉസ്സീയ മരിക്കുന്നു (22, 23) 27 യോഥാം യഹൂദയുടെ രാജാവ് (1-9) 28 ആഹാസ് യഹൂദയുടെ രാജാവ് (1-4) സിറിയയും ഇസ്രായേലും യഹൂദയെ പരാജയപ്പെടുത്തുന്നു (5-8) ഓദേദ് ഇസ്രായേല്യർക്കു മുന്നറിയിപ്പു കൊടുക്കുന്നു (9-15) യഹൂദയെ താഴ്മ പഠിപ്പിക്കുന്നു (16-19) ആഹാസിന്റെ വിഗ്രഹാരാധന, മരണം (20-27) 29 ഹിസ്കിയ യഹൂദയുടെ രാജാവ് (1, 2) ഹിസ്കിയ വരുത്തിയ പരിഷ്കാരങ്ങൾ (3-11) ദേവാലയം ശുദ്ധീകരിക്കുന്നു (12-19) ദേവാലയശുശ്രൂഷ പുതുക്കുന്നു (20-36) 30 ഹിസ്കിയ പെസഹ ആചരിക്കുന്നു (1-27) 31 ഹിസ്കിയ വിശ്വാസത്യാഗം പിഴുതെറിയുന്നു (1) പുരോഹിതന്മാരെയും ലേവ്യരെയും വേണ്ടതുപോലെ പിന്തുണയ്ക്കുന്നു (2-21) 32 സൻഹെരീബ് യരുശലേമിനെ ഭീഷണിപ്പെടുത്തുന്നു (1-8) സൻഹെരീബ് യഹോവയെ അധിക്ഷേപിക്കുന്നു (9-19) ദൈവദൂതൻ അസീറിയൻ സൈന്യത്തെ കൊല്ലുന്നു (20-23) ഹിസ്കിയയുടെ രോഗം; അഹങ്കാരം (24-26) ഹിസ്കിയയുടെ നേട്ടങ്ങൾ; മരണം (27-33) 33 മനശ്ശെ യഹൂദയുടെ രാജാവ് (1-9) ചെയ്ത തെറ്റുകളെപ്രതി മനശ്ശെ പശ്ചാത്തപിക്കുന്നു (10-17) മനശ്ശെ മരിക്കുന്നു (18-20) ആമോൻ യഹൂദയുടെ രാജാവ് (21-25) 34 യോശിയ യഹൂദയുടെ രാജാവ് (1, 2) യോശിയ വരുത്തിയ പരിഷ്കാരങ്ങൾ (3-13) നിയമപുസ്തകം കണ്ടെത്തി (14-21) ഹുൽദ ദുരന്തത്തെക്കുറിച്ച് പ്രവചിക്കുന്നു (22-28) യോശിയ ഉടമ്പടിപ്പുസ്തകം ജനത്തെ വായിച്ചുകേൾപ്പിക്കുന്നു (29-33) 35 യോശിയ വലിയ ഒരു പെസഹ ക്രമീകരിക്കുന്നു (1-19) ഫറവോൻ നെഖോ യോശിയയെ കൊല്ലുന്നു (20-27) 36 യഹോവാഹാസ് യഹൂദയുടെ രാജാവ് (1-3) യഹോയാക്കീം യഹൂദയുടെ രാജാവ് (4-8) യഹോയാഖീൻ യഹൂദയുടെ രാജാവ് (9, 10) സിദെക്കിയ യഹൂദയുടെ രാജാവ് (11-14) യരുശലേമിന്റെ നാശം (15-21) ദേവാലയം പുതുക്കിപ്പണിയാൻ കോരെശ് കല്പന കൊടുക്കുന്നു (22, 23) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക 2 ദിനവൃത്താന്തം—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ 2 ദിനവൃത്താന്തം—ഉള്ളടക്കം മലയാളം 2 ദിനവൃത്താന്തം—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty 2 ദിനവൃത്താന്തം ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2025 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള് | സ്വകാര്യതാ നയം | PRIVACY SETTINGS