ഉള്ളടക്കം പ്ലേ ചെയ്യുക 1 യഹോവ ന്യായം വിധിക്കുന്ന ദിവസം അടുത്ത് എത്തിയിരിക്കുന്നു (1-18) യഹോവയുടെ ദിവസം അതിവേഗം പാഞ്ഞടുക്കുന്നു! (14) വെള്ളിക്കോ സ്വർണത്തിനോ രക്ഷിക്കാനാകില്ല (18) 2 യഹോവയുടെ കോപദിവസത്തിനു മുമ്പ് യഹോവയെ അന്വേഷിക്കുക (1-3) നീതിയും സൗമ്യതയും അന്വേഷിക്കുക (3) ‘ഒരുപക്ഷേ നിങ്ങൾക്കു മറഞ്ഞിരിക്കാനാകും’ (3) ചുറ്റുമുള്ള രാജ്യങ്ങൾക്കെതിരെയുള്ള ന്യായവിധി (4-15) 3 യരുശലേം, ധിക്കാരവും ദുഷ്ടതയും നിറഞ്ഞ നഗരം (1-7) ന്യായവിധിയും പുനരുദ്ധാരണവും (8-20) ഭാഷ മാറ്റി ശുദ്ധമായ ഒരു ഭാഷ കൊടുക്കുന്നു (9) എളിമയും താഴ്മയും ഉള്ള ഒരു ജനത്തെ രക്ഷിക്കും (12) യഹോവ സീയോനെ ഓർത്ത് സന്തോഷിക്കും (17) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക സെഫന്യ—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ സെഫന്യ—ഉള്ളടക്കം മലയാളം സെഫന്യ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty സെഫന്യ ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2025 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍ | സ്വകാര്യതാ നയം | PRIVACY SETTINGS