ഉള്ളടക്കം പ്ലേ ചെയ്യുക 1 യരുശലേം ഒരു വിധവ അവൾ തനിച്ചിരിക്കുന്നു, ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു (1) സീയോന്റെ വലിയ പാപം (8, 9) സീയോനെ ദൈവം തള്ളിക്കളഞ്ഞു (12-15) സീയോനെ ആശ്വസിപ്പിക്കാൻ ആരുമില്ല (17) 2 യരുശലേമിന് എതിരെ യഹോവയുടെ കോപം ഒരു കരുണയും കാണിച്ചില്ല (2) യഹോവ അവളുടെ ഒരു ശത്രുവിനെപ്പോലെ (5) സീയോനെ ഓർത്ത് കണ്ണീർ (11-13) ഒരു കാലത്ത് സുന്ദരമായിരുന്ന നഗരത്തെ വഴിപോക്കർ പരിഹസിക്കുന്നു (15) സീയോന്റെ വീഴ്ചയിൽ ശത്രുക്കൾ സന്തോഷിക്കുന്നു (17) 3 യിരെമ്യ തന്റെ വികാരങ്ങളും പ്രതീക്ഷയും പ്രകടിപ്പിക്കുന്നു “ഞാൻ ക്ഷമയോടെ കാത്തിരിക്കും” (21) ദൈവത്തിന്റെ ദയ ഓരോ പ്രഭാതത്തിലും പുതിയത് (22, 23) തന്നിൽ പ്രത്യാശ വെച്ചിരിക്കുന്നവർക്കു ദൈവം നല്ലവൻ (25) നുകം ചുമക്കുന്നതു ചെറുപ്പക്കാർക്കു നല്ലത് (27) തന്റെ അടുത്തേക്കു വരുന്നതു ദൈവം ഒരു മേഘംകൊണ്ട് തടഞ്ഞു (43, 44) 4 യരുശലേമിന്റെ ഉപരോധം—ദാരുണഫലങ്ങൾ ഭക്ഷ്യദൗർലഭ്യം (4, 5, 9) സ്ത്രീകൾ സ്വന്തം കുഞ്ഞുങ്ങളെ വേവിക്കുന്നു (10) യഹോവ കോപം ചൊരിഞ്ഞു (11) 5 പൂർവസ്ഥിതിയിലാക്കാനുള്ള ജനത്തിന്റെ പ്രാർഥന “ഞങ്ങൾക്കു സംഭവിച്ചത് എന്താണെന്ന് ഓർക്കേണമേ” (1) ‘പാപം ചെയ്ത ഞങ്ങളുടെ കാര്യം കഷ്ടംതന്നെ’ (16) ‘യഹോവേ, ഞങ്ങളെ തിരിച്ചുകൊണ്ടുപോകേണമേ’ (21) “ഞങ്ങളുടെ ദിവസങ്ങൾ പുതുക്കേണമേ” (21) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക വിലാപങ്ങൾ—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ വിലാപങ്ങൾ—ഉള്ളടക്കം മലയാളം വിലാപങ്ങൾ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty വിലാപങ്ങൾ ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2025 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍ | സ്വകാര്യതാ നയം | PRIVACY SETTINGS