ബി12-ബി
യേശുവിന്റെ ഭൂമിയിലെ ജീവിതം (ഭാഗം 2)
യരുശലേമും സമീപപ്രദേശവും
ദേവാലയം
ഗത്ത്‌ശെമന തോട്ടം (?)
ഗവർണറുടെ അരമന
കയ്യഫയുടെ വീട് (?)
ഹെരോദ് അന്തിപ്പാസ് ഉപയോഗിച്ചിരുന്ന കൊട്ടാരം (?)
ബേത്‌സഥ കുളം
ശിലോഹാം കുളം
സൻഹെദ്രിൻ ഹാൾ (?)
ഗൊൽഗോഥ (?)
അക്കൽദാമ (?)
തീയതി: നീസാൻ 12 | നീസാൻ 13 | നീസാൻ 14 | നീസാൻ 15 | നീസാൻ 16
നീസാൻ 12
സൂര്യാസ്തമയം (ജൂതന്മാരുടെ ഒരു ദിവസം സൂര്യാസ്തമയത്തോടെ തുടങ്ങി അടുത്ത സൂര്യാസ്തമയത്തോടെ അവസാനിക്കുന്നു)
സൂര്യോദയം
ശിഷ്യന്മാരുടെകൂടെ സ്വസ്ഥമായി ഒരു ദിവസം
ഒറ്റിക്കൊടുക്കാൻ യൂദാസ് പറഞ്ഞൊക്കുന്നു
സൂര്യാസ്തമയം
നീസാൻ 13
സൂര്യാസ്തമയം
സൂര്യോദയം
പത്രോസും യോഹന്നാനും പെസഹയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു
യേശുവും മറ്റ് അപ്പോസ്തലന്മാരും വൈകുന്നേരത്തോടെ എത്തുന്നു
സൂര്യാസ്തമയം
നീസാൻ 14
സൂര്യാസ്തമയം
അപ്പോസ്തലന്മാരോടൊപ്പം പെസഹ കഴിക്കുന്നു
അപ്പോസ്തലന്മാരുടെ പാദങ്ങൾ കഴുകുന്നു
യൂദാസിനെ പറഞ്ഞുവിടുന്നു
കർത്താവിന്റെ അത്താഴം ഏർപ്പെടുത്തുന്നു
സൂര്യോദയം
വീണ്ടും സൻഹെദ്രിനു മുമ്പാകെ ഹാജരാകുന്നു ( 8)
പീലാത്തൊസിന്റെ അടുത്തേക്ക് ( 3), ഹെരോദിന്റെ അടുത്തേക്ക് ( 5), വീണ്ടും പീലാത്തൊസിന്റെ അടുത്തേക്ക് ( 3)
മരണശിക്ഷ വിധിക്കുന്നു, ഗൊൽഗോഥയിൽവെച്ച് വധിക്കുന്നു ( 9)
ഉച്ച കഴിഞ്ഞ് ഏകദേശം മൂന്നു മണിയോടെ മരിക്കുന്നു
മൃതദേഹം എടുത്ത് അടക്കുന്നു
സൂര്യാസ്തമയം
നീസാൻ 15 (ശബത്ത്)
സൂര്യാസ്തമയം
സൂര്യോദയം
യേശുവിന്റെ കല്ലറയ്‌ക്കു കാവൽ ഏർപ്പെടുത്താൻ പീലാത്തൊസ് അനുമതി കൊടുക്കുന്നു
സൂര്യാസ്തമയം
നീസാൻ 16
സൂര്യോദയം
ഉയിർപ്പിക്കപ്പെട്ടു
ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു