ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക
1. സന്തോഷവാർത്തയിലുള്ള വിശ്വാസം നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നത് എങ്ങനെ? (ഫിലി. 1:27; 3:8)
2. സന്തോഷവാർത്ത നമ്മുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? (കൊലോ. 1:5, 6)
3. സന്തോഷവാർത്ത അറിയിക്കുന്നതിൽ തുടരാൻ നമ്മളെ എന്താണു പ്രേരിപ്പിക്കുന്നത്? (2 പത്രോ. 3:11, 12; 1 കൊരി. 9:19, 23)
4. ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്ന് എങ്ങനെ തെളിയിക്കാം? (2 കൊരി. 6:4-8)
5. സന്തോഷവാർത്ത നമ്മളെ എങ്ങനെയാണു പരിശീലിപ്പിക്കുന്നത്? (തീത്തോ. 2:11-14)
© 2024 Watch Tower Bible and Tract Society of Pennsylvania
CA-copgm25-MY