വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2024 ഒറ്റനോ​ട്ട​ത്തിൽ

2024 ഒറ്റനോ​ട്ട​ത്തിൽ
  • യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ: 84

  • റിപ്പോർട്ട്‌ ചെയ്‌ത ദേശങ്ങൾ: 240

  • മൊത്തം സഭകൾ: 1,18,767

  • ലോക​വ്യാ​പക സ്‌മാ​ര​ക​ഹാ​ജർ: 2,11,19,442

  • ലോക​വ്യാ​പ​ക​മാ​യി സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റി​യവർ: 23,212

  • പ്രചാ​ര​ക​രു​ടെ ഏറ്റവും കൂടിയ എണ്ണം a: 90,43,460

  • പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടുത്ത പ്രചാ​ര​ക​രു​ടെ പ്രതി​മാസ ശരാശരി: 88,28,124

  • 2023-നെ അപേക്ഷി​ച്ചുള്ള വർധന: 2.4

  • സ്‌നാ​ന​മേ​റ്റ​വ​രു​ടെ എണ്ണം b: 2,96,267

  • സാധാരണ മുൻനിരസേവകരുടെ c പ്രതി​മാസ ശരാശരി: 16,79,026

  • സഹായ മുൻനി​ര​സേ​വ​ക​രു​ടെ പ്രതി​മാസ ശരാശരി: 8,67,502

  • ബൈബിൾപഠനങ്ങളുടെ d പ്രതി​മാസ ശരാശരി: 74,80,146

2023 സെപ്‌റ്റം​ബർ 1 മുതൽ 2024 ആഗസ്റ്റ്‌ 31 വരെയാണ്‌ 2024 സേവന​വർഷം.

a ദൈവരാജ്യത്തിന്റ സന്തോ​ഷ​വാർത്ത തീക്ഷ്‌ണ​ത​യോ​ടെ പ്രസി​ദ്ധ​മാ​ക്കുന്ന അല്ലെങ്കിൽ പ്രസം​ഗി​ക്കുന്ന ഒരാ​ളെ​യാണ്‌ പ്രചാ​രകൻ/പ്രചാരക എന്നു പറയു​ന്നത്‌. (മത്തായി 24:14) ഈ സംഖ്യ കണക്കു​കൂ​ട്ടു​ന്നത്‌ എങ്ങനെ​യാ​ണെ​ന്ന​തി​ന്റെ ഒരു വ്യക്തമായ വിശദീ​ക​ര​ണ​ത്തിന്‌ “ലോക​മെ​മ്പാ​ടു​മാ​യി എത്ര യഹോ​വ​യു​ടെ സാക്ഷി​ക​ളുണ്ട്‌?” എന്ന ലേഖനം കാണുക.

b ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേൽക്കു​ന്ന​തിന്‌ ആവശ്യ​മായ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “എനിക്ക്‌ എങ്ങനെ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കാം?” എന്ന ലേഖനം കാണുക.

c സന്തോഷവാർത്ത പ്രസം​ഗി​ക്കാ​നാ​യി സ്വമന​സ്സാ​ലെ ഓരോ മാസവും ഒരു നിശ്ചി​ത​മ​ണി​ക്കൂർ മാറ്റി​വെ​ക്കുന്ന, മാതൃ​കാ​യോ​ഗ്യ​രായ, സ്‌നാ​ന​മേറ്റ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണു മുൻനി​ര​സേ​വകർ.