2023 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ട്
2022 സെപ്റ്റംബർ മുതൽ 2023 ആഗസ്റ്റ് വരെയുള്ള യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രസംഗപ്രവർത്തനത്തിന്റെ റിപ്പോർട്ട്.
2023 ഒറ്റനോട്ടത്തിൽ
ലോകവ്യാപക പ്രസംഗപ്രവർത്തനത്തിനുവേണ്ടി യഹോവയുടെ സാക്ഷികൾ ചെയ്ത കഠിനാധ്വാനം എത്രയാണെന്ന് യഹോവയുടെ സാക്ഷികളുടെ വാർഷികറിപ്പോർട്ട് വെളിപ്പെടുത്തുന്നു.
2023 രാജ്യവും പ്രദേശവും തിരിച്ചുള്ള റിപ്പോർട്ട്
ഈ റിപ്പോർട്ടിൽ സാക്ഷികളുടെ എണ്ണം, സ്നാനമേറ്റവരുടെ എണ്ണം, സ്മാരകഹാജർ എന്നിങ്ങനെ പല വിവരങ്ങളുമാണ് ഉള്ളത്.
ഇതും ഇഷ്ടപ്പെട്ടേക്കാം
സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
ലോകമെമ്പാടുമായി എത്ര യഹോവയുടെ സാക്ഷികളുണ്ട്?
സഭാംഗങ്ങളുടെ എണ്ണം ഞങ്ങൾ കണക്കുകൂട്ടുന്നത് എങ്ങനെയെന്ന് വായിക്കുക.
സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
യഹോവയുടെ സാക്ഷികൾ ഓരോ വീട്ടിലും പോകുന്നത് എന്തിന്?
യേശു തന്റെ ആദ്യകാല അനുഗാമികളോട് ചെയ്യാൻ ആവശ്യപ്പെട്ട വേലയെക്കുറിച്ചു മനസ്സിലാക്കുക.
ശുശ്രൂഷയ്ക്കുള്ള ആമുഖവീഡിയോ
യഹോവയുടെ സാക്ഷികൾ—അവർ ആരാണ്?
യഹോവയുടെ സാക്ഷികൾ ആരാണെന്ന് അറിയാൻ പലരും ആഗ്രഹിക്കുന്നു. സാക്ഷികളിൽനിന്നുതന്നെ കേൾക്കൂ.
ഞങ്ങളെക്കുറിച്ച്
ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ
എല്ലാ ദേശത്തുമുള്ള ഞങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് പഠിക്കുക.
ഞങ്ങളെക്കുറിച്ച്
ബൈബിളധ്യയനം—അത് എന്താണ്?
യഹോവയുടെ സാക്ഷികൾ തങ്ങൾ വാഗ്ദാനം ചെയ്യുന്ന സൗജന്യ ബൈബിളധ്യയനപരിപാടിയിലൂടെ ലോകമെങ്ങും അറിയപ്പെടുന്നു. അത് എങ്ങനെയാണ് നടക്കുന്നതെന്നു കാണുക.