വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2016—ഒറ്റനോട്ടത്തിൽ

2016—ഒറ്റനോട്ടത്തിൽ
  • യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകൾ: 89

  • റിപ്പോർട്ട്‌ ചെയ്‌ത ദേശങ്ങൾ: 240

  • മൊത്തം സഭകൾ: 1,19,485

  • ലോകവ്യാപക സ്‌മാരകഹാജർ: 2,00, 85,142

  • ലോകവ്യാപകമായി സ്‌മാരകചിഹ്നങ്ങളിൽ പങ്കുപറ്റിയവർ: 18,013

  • പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്ത പ്രചാരകരുടെ ഏറ്റവും കൂടിയ എണ്ണം: 83,40,847

  • പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്ത പ്രചാരകരുടെ പ്രതിമാസ ശരാശരി: 81,32,358

  • 2015-നെ അപേക്ഷിച്ചുള്ള വർധന: 1.8%

  • സ്‌നാനമേറ്റവരുടെ എണ്ണം: 2,64,535

  • സഹായ മുൻനിരസേവകരുടെ പ്രതിമാസ ശരാശരി: 4,59,393

  • സാധാരണ മുൻനിരസേവകരുടെ പ്രതിമാസ ശരാശരി: 11,57,017

  • വയൽപ്രവർത്തനത്തിനു ചെലവഴിച്ച മൊത്തം മണിക്കൂർ: 198,37,63,754

  • ബൈബിൾപഠനങ്ങളുടെ പ്രതിമാസ ശരാശരി: 1,01,15,264

സേവനവർഷം 2016-ൽ യഹോവയുടെ സാക്ഷികൾ പ്രത്യേക മുൻനിരസേവകരെയും മിഷനറിമാരെയും സഞ്ചാര മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന്‌ 1,427 കോടിയിലധികം രൂപ ചെലവഴിച്ചു. മൊത്തം, 19,818 നിയമിത ശുശ്രൂഷകർ വ്യത്യസ്‌ത ബ്രാഞ്ചോഫീസുകളിൽ സേവിച്ചു. ഇവർ എല്ലാവരും യഹോവയുടെ സാക്ഷികളുടെ പ്രത്യേക മുഴുസമയസേവകരുടെ ലോകവ്യാപക വ്യവസ്ഥയുടെ കീഴിൽ വരുന്നവരാണ്‌.