വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വിറ്റ്‌സർലൻഡ്‌

ലോകമെങ്ങും നടക്കുന്ന പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്തനം

ലോകമെങ്ങും നടക്കുന്ന പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്തനം

ലോക​മെ​ങ്ങു​മാ​യി

  • ദേശങ്ങൾ 240

  • പ്രചാ​ര​ക​രു​ടെ ഏറ്റവും കൂടിയ എണ്ണം 83,40,847

  • പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ചെലവ​ഴിച്ച ആകെ സമയം (മണിക്കൂ​റിൽ) 198,37,63,754

  • ബൈബിൾപഠനങ്ങൾ 1,01,15,264

ഈ വിഭാഗത്തിൽ

ആഫ്രിക്ക

യഹോവയുടെ സാക്ഷികൾ നടത്തിയ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ചില പ്രത്യേക അനുഭവങ്ങൾ. സിയറ ലിയോൺ, ലൈബീരിയ, ഗിനി-ബിസോ, മലാവി, ടോഗോ, ഘാന എന്നീ ദേശങ്ങളിൽനിന്നുള്ള ചില വ്യക്തിപരമായ അനുഭവങ്ങൾ.

അമേരിക്ക

മെക്‌സിക്കോ, ഐക്യനാടുകൾ, ബ്രസീൽ, വെനസ്വേല, ഹെയ്‌റ്റി തുടങ്ങിയ ദേശങ്ങളിൽനിന്നുളള അനുഭവങ്ങൾ

ഏഷ്യയും മധ്യപൂർവ ദേശങ്ങളും

ഫിലിപ്പീൻസ്‌, ശ്രീലങ്ക, മംഗോളിയ, ഹോങ്‌കോങ്‌ എന്നീ ദേശങ്ങളിലെ പ്രവർത്തനങ്ങളുടെ സവിശേഷതകൾ.

യൂറോപ്പ്‌

ജോർജിയ, അസർബൈജാൻ, നോർവേ, ഡെന്മാർക്ക്‌, യുക്രെയിൻ, ബ്രിട്ടൻ, ഹംഗറി, ബൾഗേറിയ എന്നീ ദേശങ്ങ​ളിൽ നിന്നുള്ള അനുഭവങ്ങൾ വായിക്കുക.

ഒഷ്യാനിയ

ഓസ്‌ട്രേലിയ, ടിമോർ ലെസ്‌തെ, ഗ്വാം, പാപ്പുവ ന്യൂഗിനി, ന്യൂ കാലിഡോണിയ എന്നീ ദേശങ്ങളിലെ സവിശേഷതകളും അനുഭവങ്ങളും.