യുവജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എല്ലാം കാണിക്കുക എല്ലാം മറയ്ക്കുക പ്രായോഗികമായ ഉത്തരങ്ങൾ ഭവന മണ്ഡലം: കുടുംബാംഗങ്ങളോടുളള ഇടപെടൽ Show more ഞാൻ ‘എന്റെ പിതാവിനെയും എന്റെ മാതാവിനെയും ബഹുമാനിക്കേണ്ടത്’ എന്തുകൊണ്ട്? എന്റെ മാതാപിതാക്കൾ എന്തുകൊണ്ട് എന്നെ മനസ്സിലാക്കുന്നില്ല? എന്റെ വീട്ടിലുളളവർ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ തക്കവണ്ണം എനിക്ക് എന്തു ചെയ്യാൻ കഴിയും? ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞത് എന്തുകൊണ്ട്? എന്റെ പിതാവിന്റെയോ മാതാവിന്റെയോ പുനർവിവാഹത്തെ എനിക്ക് എങ്ങനെ നേരിടാൻ കഴിയും? എന്റെ സഹോദരനോടും സഹോദരിയോടും പൊരുത്തപ്പെട്ടുപോകുന്നത് ഇത്ര പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്? ഞാൻ വീട് വിട്ടു പോകണമോ? നിങ്ങളും നിങ്ങളുടെ സമപ്രായക്കാരും Show more എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും? സമപ്രായക്കാരിൽനിന്നുളള സമ്മർദ്ദത്തെ എനിക്ക് എങ്ങനെ നേരിടാൻ കഴിയും? നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിലേക്ക് ഒരു എത്തിനോട്ടം Show more സൗന്ദര്യം എത്ര പ്രധാനമാണ്? എന്റെ വസ്ത്രങ്ങൾ ഞാൻ യഥാർത്ഥത്തിൽ ആരാണെന്ന് വെളിപ്പെടുത്തുന്നുവോ? എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്? Show more ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ട്? എനിക്ക് ഇത്ര വിഷാദം അനുഭവപ്പെടുന്നത് എന്തുകൊണ്ട്? എനിക്ക് എങ്ങനെ എന്റെ ഏകാന്തതാബോധം അകററാൻ കഴിയും? എനിക്ക് ഇത്ര ലജ്ജ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്? ഞാൻ ദുഃഖിക്കുന്നതുപോലെ ദുഃഖിക്കുന്നത് ഒരു സാധാരണ സംഗതിയാണോ? സ്കൂളും ജോലിയും Show more ഞാൻ സ്കൂൾ പഠനം ഉപേക്ഷിക്കണമോ? എനിക്ക് എന്റെ ഗ്രെയിഡുകൾ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും? കുട്ടികൾ എന്നെ വെറുതെ വിട്ടേക്കാത്തത് എന്തുകൊണ്ടാണ്? എനിക്ക് എന്റെ അദ്ധ്യാപകനോട് എങ്ങനെ പൊരുത്തപ്പെട്ടുപോകാൻ കഴിയും? എനിക്ക് എങ്ങനെ ഒരു ജോലി സമ്പാദിക്കാൻ (നിലനിർത്താനും!) കഴിയും? ഞാൻ എന്തു ജീവിതവൃത്തി തെരഞ്ഞെടുക്കണം? ലൈംഗികതയും ധാർമ്മികതയും Show more വിവാഹത്തിന് മുമ്പേയുളള ലൈംഗികത സംബന്ധിച്ചെന്ത്? എനിക്ക് എങ്ങനെ വിവാഹത്തിന് മുമ്പേയുളള ലൈംഗികത വേണ്ട എന്ന് വയ്ക്കാൻ കഴിയും? ഹസ്തമൈഥുനം—അത് എത്ര ഗൗരവതരമാണ്? ഹസ്തമൈഥുനം—അതിനുളള പ്രചോദനത്തെ എനിക്ക് എങ്ങനെ ചെറുക്കാൻ കഴിയും? സത്യസന്ധത—അത് വാസ്തവത്തിൽ ഏററം നല്ല നയമാണോ? ഡെയിററിംഗ്, പ്രേമം, വിപരീതലിംഗ വർഗ്ഗത്തിൽപ്പെട്ടവർ Show more ഒരു മതിമോഹത്തെ എനിക്ക് എങ്ങനെ നേരിടാൻ കഴിയും? എനിക്ക് ഡെയിററിംഗ് ആരംഭിക്കാറായോ? ഞാൻ ഇപ്പോഴേ വിവാഹം കഴിക്കണമോ? അത് യഥാർത്ഥ സ്നേഹമാണോ എന്ന് എനിക്ക് എങ്ങനെ അറിയാം? എനിക്ക് എങ്ങനെ വിജയകരമായി ഒരു കോർട്ടിംഗ് നടത്താൻ കഴിയും? മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും കെണിl Show more മദ്യപാനം—എന്തുകൊണ്ടായിക്കൂടാ? മയക്കുമരുന്നുകൾ ഉപയോഗിക്കരുതാത്തത് എന്തുകൊണ്ട്? ഒഴിവു സമയങ്ങൾ Show more ഞാൻ എന്തു വായിക്കുന്നു എന്നത് പ്രധാനമാണോ? റി. വി. വീക്ഷിക്കുന്നതിലെ എന്റെ ശീലത്തെ എനിക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയും? വല്ലപ്പോഴുമൊക്കെ എനിക്ക് എന്തുകൊണ്ട് അല്പം ഉല്ലാസം ആസ്വദിച്ചുകൂടാ? നിങ്ങളുടെ ഭാവി Show more ഭാവി എനിക്ക് എന്തു കൈവരുത്തും? എനിക്ക് ദൈവവുമായി എങ്ങനെ അടുക്കാൻ കഴിയും? പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക യുവജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും പുസ്തകങ്ങളും പത്രികകളും യുവജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും മലയാളം യുവജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും https://cms-imgp.jw-cdn.org/img/p/yp/MY/pt/yp_MY_lg.jpg