വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൃഷ്ടിയുടെ വിമോചന പ്രത്യാശ

സൃഷ്ടിയുടെ വിമോചന പ്രത്യാശ

ഗീതം 142

സൃഷ്ടിയുടെ വിമോചന പ്രത്യാശ

(റോമർ 8:21)

1. സൃ-ഷ്ടി-കൾ-ക്കെ-ല്ലാം യാ-ത-നാ-ഭാ-രം;

വി-ത-ച്ച-തു കൊ-യ്‌വൂ ന-രർ.

ദൈ-വ-നി-ഷേ-ധാൽ ദ്രോ-ഹ-വി-ധേ-യ

മർ-ത്ത്യർ ദുഃ-ഖി-ച്ചു കേ-ഴു-ന്നു.

2. നേ-രായ ര-ക്ഷാ പ്ര-ത്യാ-ശ-യ്‌ക്കാ-യി,

അ-ത്യു-ന്ന-ത-നെ നോ-ക്കു-വിൻ.

സ്‌നേ-ഹി-ത-നായ്‌ താൻ ഏ-കും സ-ഹാ-യം

ദുഃ-ഖി-ച്ചു കേ-ഴു-ന്നോർ-ക്കെ-ല്ലാം.

3. വി-മു-ക്ത-രായ്‌ മുൻ സ്ഥി-തി-യി-ലാ-കും,

മ-നു-ഷ്യ-കു-ടും-ബം വീ-ണ്ടും.

ദി-വ്യാ-ഭി-ഷി-ക്ത പു-ത്രൻ നി-യു-ക്തൻ

ദൈ-വ-പ്രീ-തി മർ-ത്ത്യർ-ക്കേ-കാൻ.

4. ദൈ-വ-ത്തിൻ ന-വ്യ ജാ-തി സ-ഖി-ത്വം

സൗ-മ്യർ-ക്കാ-ശി-ഷം പ-ക-രും.

അ-വർ പ്ര-തീ-ക്ഷ പു-ലർ-ത്തി-ടു-ന്നു,

ദൈ-വ-രാ-ജ്യാ-ന-ന്ദ-ത്തി-ന്നായ്‌.