“വീടുതോറും”
ഗീതം 32
“വീടുതോറും”
1. വീ-ടു-തോ-റും വാ-തിൽ-തോ-റും,
യാ-ഹിൻ വാ-ക്യം ചൊ-ല്ലും.
പു-രി-തോ-റും വ-യൽ-തോ-റും,
യാ-ഹി-‘ന്നാ-ടെ’ പോ-റ്റും.
വാ-ഴു-ന്നു ദൈ-വ-രാ-ജ്യം ഹാ,
ക്രി-സ്‌തു താൻ ചൊ-ന്ന-പോൽ,
ക്രി-സ്‌ത്യ-രാ-ബാ-ല-വൃ-ദ്ധ-മീ
വൃ-ത്താ-ന്തം ഘോ-ഷി-പ്പൂ.
2. വീ-ടു-തോ-റും വാ-തിൽ-തോ-റും,
പ്ര-ഖ്യാ-പി-ക്കും ര-ക്ഷ.
യാ-ഹിൻ നാ-മം വി-ളി-പ്പ-വർ
നേ-ടും ദി-വ്യ ര-ക്ഷ.
അ-ജ്ഞാ-ത-നെ വി-ളി-ക്കു-വാൻ
അ-വർ-ക്കു സാ-ധ്യ-മോ?
നാ-മ-തി-നാൽ വീ-ടു-തോ-റും
വി-ശു-ദ്ധ നാ-മം ചൊൽ.
3. ശ്ര-ദ്ധി-ക്കും കാ-തെ-ല്ലാ-ട-വും
കാ-ണാ-ന-സാ-ധ്യ-മാം;
ശ-കാ-ര-വും ഉ-പേ-ക്ഷ-യും
ഏ-റെ ക-ണ്ടെ-ത്തും നാം.
ഇ-തേ വി-ധം ക്രി-സ്‌തൻ നാ-ളിൽ
എ-ല്ലാ-രും കേ-ട്ടി-ല്ല.
ത-ന്ന-ജ-ങ്ങൾ കേൾ-ക്കും ശ-ബ്ദം
പി-ന്മാ-റു-കി-ല്ല നാം.
4. പോ-കാം വാ-തിൽ തോ-റും രാ-ജ്യ-
സു-വാർ-ത്ത ഘോ-ഷി-പ്പാൻ.
കോ-ലാ-ടോ ചെ-മ്മ-രി-യാ-ടോ
ആയ് വേർ-തി-രി-യ-ട്ടെ.
യാ-ഹിൻ നാ-മം പ്ര-ഖ്യാ-പി-ക്കും,
തൻ മ-ഹൽ സ-ത്യ-വും.
വാ-തിൽ തോ-റും പോ-കിൽ കാ-ണും
നാം ത-ന്ന-ജ-ങ്ങ-ളെ.