യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കൽ
ഗീതം 51
യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കൽ
1. യാ-ഹേ ഞ-ങ്ങൾ സ-മർ-പ്പി-തർ;
നിൻ വേ-ല ചെ-യ്യും ജ്ഞാ-ന-ത്താൽ.
ഞ-ങ്ങൾ-ക്കു-ണ്ടാ-കും പ-ങ്ക-പ്പോൾ
നി-ന്നെ മോ-ദി-പ്പി-ക്കു-ന്ന-തിൽ.
2. നിൻ പ-ക്ഷ-ത്ത-ച-ഞ്ച-ല-രായ്
തെ-ളീ-ക്കും സാ-ത്താൻ ഭോ-ഷ്ക്കാ-ളി.
നിൻ നി-യ-മ ത-ത്ത്വ-ങ്ങ-ളിൽ
ഞ-ങ്ങൾ സ-ദാ പ്ര-മോ-ദി-ക്കും.
3. വി-ശ്വ-സ്ത ജ്ഞാ-നി-യാം ദാ-സൻ
ജ്ഞാ-നം നേ-ടാൻ സ-ഹാ-യി-ക്കും.
വേ-ണ്ട-പ്പോൾ പോ-ഷി-പ്പി-ക്കും നിൻ
ഇ-ഷ്ടം ചെ-യ്യാൻ ശ-ക്തി നൽ-കും.
4. നിൻ ആ-ത്മ-ശ-ക്തി പ-ക-രൂ,
വി-ശ്വ-സ്ത ഗ-തി തു-ട-രാൻ.
നിൻ സ്തു-തി-ക്കായ് ഫ-ലം നൽ-കാൻ
നിൻ ഹൃ-ദ-യം മോ-ദി-പ്പി-ക്കാൻ.