യഹോവയുടെ ഭവനത്തിനായുളള തീക്ഷ്‌ണത
ഗീതം 31
യഹോവയുടെ ഭവനത്തിനായുളള തീക്ഷ്‌ണത
1. യേ-ശു വൻ തീ-ക്ഷ്‌ണ-ത കാ-ട്ടി
യാ-ഹി-ന്നാ-ല-യ-ത്തി-ന്നായ്.
തി-ന്മ-യ-നാ-വൃ-ത-മാ-ക്കെ
എ-രി-ഞ്ഞു-ള്ളി-ല-ഗ്നി-പോൽ.
വ-ന്നു താൻ ര-ക്ഷ ഘോ-ഷി-പ്പാൻ,
രാ-ജ്യ-സ-ത്യം കീർ-ത്തി-പ്പാൻ.
തൻ പി-താ-വിൻ യ-ശ-സ്സി-ല-
വൻ എ-രി-വാർ-ന്ന-വ-നായ്.
2. ശി-ഷ്യ-രും അ-പ്പൊ-സ്‌ത-ല-രും
തീ-ക്ഷ്‌ണം ന-ന്മ-കൾ ചെ-യ്‌തു.
ദി-വ്യാ-ത്മാ-വിൻ താ-ങ്ങി-ലെ-ത്ര
വ-ളർ-ന്ന-ന്നു സ-ഭ-കൾ!
പിൻ-വാ-ങ്ങാ-ത-വർ ഘോ-ഷി-ച്ചു,
വീ-ടു-തോ-റും പൊ-യ്‌ക്കൊ-ണ്ട്
സർ-വ-രോ-ടും ര-ക്ഷ ഘോ-ഷി-
ച്ചു അ-നു-ത-പി-പ്പാ-നായ്.
3. നീ-തി-യിൽ തീ-ക്ഷ്‌ണ-രാ-യൊ-രു
ജ-ന-ത്തെ നാം കാൺ-മി-ന്നു.
അ-വ-രിൻ വീ-ര്യം കെ-ടി-ല്ല
ഈ-യ-ധർ-മ ലോ-ക-ത്തിൽ.
യാ-ഹി-നാ-ലു-ത്തേ-ജി-ത-രായ്
തി-രു-വേ-ല ചെ-യ്‌ത-വർ
രാ-ജ്യ-ഘോ-ഷ-ത്തിൽ മു-ന്നേ-റു-
ന്നു, സ-ധൈ-ര്യം തീ-ക്ഷ്‌ണ-രായ്.