വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യത്തിലേക്ക്‌ ഓടുവിൻ!

ദൈവരാജ്യത്തിലേക്ക്‌ ഓടുവിൻ!

ഗീതം 146

ദൈവരാജ്യത്തിലേക്ക്‌ ഓടുവിൻ!

(സെഫന്യാവു 2:3)

1. സൗ-മ്യർ നി-ങ്ങൾ യാ-ഹി-നെ അ-ന്വേ-ഷി-പ്പിൻ;

തേ-ടു-വിൻ നീ-തി-യും സൗ-മ്യ-ത-യും.

ഏ-വം തൻ കോ-പ-ദി-വ-സ-ത്തിൽ പ-ക്ഷേ,

നി-ങ്ങൾ-ക്കു മ-റ-ഞ്ഞി-രി-ക്കാം.

(കോറസ്‌)

പോ-ക പ്ര-ത്യാ-ശ-യാം ദൈ-വ-രാ-ജ്യേ;

നിൽ-പ്പിൻ ദൈ-വ വാ-ഴ്‌ച-യ്‌ക്കായ്‌ (വാ-ഴ്‌ച-യ്‌ക്കായ്‌)

കാ-ണും നീ ദി-വ്യാ-ശി-ഷം, സം-ര-ക്ഷ-ണം;

പാ-ലി-ക്ക ദി-വ്യാ-ജ്ഞ നീ. (ആ-ജ്ഞ നീ.)

2. സ-ത്യം, നീ-തി കാം-ക്ഷി-പ്പോർ വ-ന്നീ-ട-ട്ടെ;

ദുഃ-ഖ-വും വി-ലാ-പ-വു-മെ-ന്തി-ന്നായ്‌?

മർ-ദ-ക-നെ ഒ-ഴി-വാൻ തൃ-പ്പാ-തേ പോ,

ക്രി-സ്‌തൻ വാ-ഴ്‌ച-യ്‌ക്ക-ധീ-ന-നായ്‌.

(കോറസ്‌)

3. നോ-ക്കൂ, ശി-ര-സ്സു-യർ-ത്തിൻ ആ-ന-ന്ദ-മായ്‌.

രാ-ജ്യ സാ-ന്നി-ധ്യ-ത്തിൻ ല-ക്ഷ-ണം കാൺ!

യാ-ഹ-യ-യ്‌ക്കും വെ-ളി-ച്ചം കൈ-ക്കൊ-ള്ളു-വിൻ,

നിൻ ഭ-യ-മ-വ-നാ-ക-ട്ടെ!

(കോറസ്‌)