ദൈവമുമ്പാകെ ഒരു നല്ല പേർ സമ്പാദിക്കുക
ഗീതം 37
ദൈവമുമ്പാകെ ഒരു നല്ല പേർ സമ്പാദിക്കുക
1. ദൈ-വാം-ഗീ-കാ-രം
ഹൃ-ദ്യാ നാം കാം-ക്ഷി-പ്പൂ.
ദൈ-വ-പ്ര-സാ-ദം
ന-മു-ക്കു മു-ഖ്യ-മാം.
തി-രു-മു-മ്പാ-കെ നാം
ന-ല്ലൊ-രു നാ-മ-വും
സ-മ്പാ-ദി-ച്ചീ-ടാൻ
യ-ത്‌നി-ച്ചി-ടാം.
2. ചെ-യ്‌തി-യാൽ വാ-ക്കാൽ
സത്-പേ-രു-ണ്ടാ-ക്കി-ടാം.
ഇ-ത-ല്ലോ ന-മ്മൾ
ഹൃ-ദ്യാ വാ-ഞ്‌ഛി-പ്പ-തും.
യാ-ഹോ-ടു ചാ-യു-കിൽ
സത്-കീർ-ത്തി നേ-ടി നാം,
ത-ന്നാ-ശി-ഷ-ങ്ങൾ
പ്രാ-പി-ച്ചി-ടും.
3. ദി-വ്യാ-ജ്ഞ കാ-ത്തു
സത്-പേർ നേ-ടു-ന്ന-തോ
ജീ-വത്-പ്ര-ധാ-ന
ആ-വ-ശ്യ-മ-ല്ല-യോ.
തൻ മൊ-ഴി കാ-ത്തു നാം
തൻ മ-ഹ-ത്ത്വ-ത്തി-നായ്
യ-ത്‌നി-ക്കിൽ സ്‌നേ-ഹി-
ത-നാ-കും താൻ.
4. ഈ ദു-ഷ്ട നാ-ളിൽ
യാ-ഹിൻ മു-മ്പാ-കെ നാം,
വി-ശി-ഷ്ട നാ-മം
നേ-ടാ-ന-ധ്വാ-നി-ക്കാം.
ശ-രി നാം ചെ-യ്‌തെ-ന്നും
പ്ര-ഭേ നാം പോ-യി-ടാം,
ശ-ക്ത-മായ് രാ-ജ്യം
പ്ര-സം-ഗി-ക്കാം.