വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആധാര​ഗ്ര​ന്ഥങ്ങൾ

ആധാര​ഗ്ര​ന്ഥങ്ങൾ

1. ജീവൻ എങ്ങനെ ഉത്ഭവിച്ചു?

1. ജീവൻ ഉത്ഭവിച്ച വിധം​—പരിണാ​മ​ത്തി​ന്റെ മൂന്ന്‌ ഉത്‌പ​ത്തി​കൾ, അലക്‌സാ​ണ്ട്രെ മെനെ​ഷി​നാ​ലു​ള്ളത്‌, ഡാനി​യേൽ സിമ്പർലോഫ്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌, 2008, പേ. 30-33, 45.

എ. ജീവൻ​—അതിന്റെ ഉത്ഭവവും പ്രകൃ​ത​വും, ഫ്രാൻസിസ്‌ ക്രിക്കി​നാ​ലു​ള്ളത്‌, 1981, പേ. 15-16, 141-153.

2. സയന്റി​ഫിക്‌ അമേരി​ക്കൻ, “ജീവന്റെ ലളിത​മായ ഉത്ഭവം,” റോബർട്ട്‌ ഷാപി​റോ​യാ​ലു​ള്ളത്‌, ജൂൺ 2007, പേ. 48.

എ. ദ ന്യൂ​യോർക്ക്‌ ടൈംസ്‌, “ജീവോ​ത്‌പ​ത്തി​യു​ടെ ആ നിഗൂഢത ചുരു​ള​ഴി​യു​ന്നു​വോ?” നിക്കൊ​ലാസ്‌ വെയ്‌ഡി​നാ​ലു​ള്ളത്‌, മേയ്‌ 14, 2009, പേ. എ23.

3. സയന്റി​ഫിക്‌ അമേരി​ക്കൻ, ജൂൺ 2007, പേ. 48.

4. സയന്റി​ഫിക്‌ അമേരി​ക്കൻ, ജൂൺ 2007, പേ. 47, 49-50.

5. വിവര സിദ്ധാന്തം, പരിണാ​മം, ജീവന്റെ ഉത്ഭവം, ഹ്യൂബർട്ട്‌ പി. യോക്കി​യാ​ലു​ള്ളത്‌, 2005, പേ. 182.

6. നാസയു​ടെ ഭൗമാ​ന്ത​ര​ജൈ​വ​ശാ​സ്‌ത്ര മാസിക, “ജീവന്റെ സൂത്ര​വാ​ക്യം​—ഫലം കാണു​മോ?” (http://​www.nasa.gov/ vision/​universe/​starsgalaxies/ life’s_working_definition.html), വിവരങ്ങൾ ശേഖരി​ച്ചത്‌ 3/17/2009.

2. ഏതെങ്കി​ലും ജീവരൂ​പത്തെ ലഘു​വെന്നു വിശേ​ഷി​പ്പി​ക്കാ​നാ​കു​മോ?

7. പ്രിൻസെന്റൺ വീക്ക്‌ലി ബുള്ളറ്റിൻ, “നാം ആരാണ്‌​—വിശദാം​ശങ്ങൾ,” സ്റ്റീവൻ ഷുൽറ്റ്‌സി​നാ​ലു​ള്ളത്‌, മേയ്‌ 1, 2000, (http://​www.princeton.edu/ pr/​pwb/​00/0501/​p/​brain.shtml), വിവരങ്ങൾ ശേഖരി​ച്ചത്‌ 3/27/2009.

എ. “ശരീര​ശാ​സ്‌ത്ര, വൈദ്യ​ശാ​സ്‌ത്ര നോബൽ സമ്മാനം, 2002,” വാർത്താ​മാ​ധ്യ​മ​ങ്ങൾക്കു നൽകിയ റിപ്പോർട്ട്‌, ഒക്‌ടോ​ബർ 7, 2002, (http://​nobelprize.org/ nobel_prizes/​medicine/​laureates/​2002/ press.html), വിവരങ്ങൾ ശേഖരി​ച്ചത്‌ 3/27/2009.

8. “ശരീര​ശാ​സ്‌ത്ര, വൈദ്യ​ശാ​സ്‌ത്ര നോബൽ സമ്മാനം, 2002,” ഒക്‌ടോ​ബർ 7, 2002.

9. എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക, CD 2003, “കോശം,” “മൈ​റ്റോ​കോൺട്രി​യോ​ണും ക്ലോ​റോ​പ്ലാ​സ്റ്റും,” ഉപശീർഷകം, “ദ എൻഡോ​സി​മ്പ​യോണ്ട്‌ ഹൈ​പ്പോ​തി​സിസ്‌.”

10. ജീവൻ ഉത്ഭവിച്ച വിധം​—പരിണാ​മ​ത്തി​ന്റെ മൂന്ന്‌ ഉത്‌പ​ത്തി​കൾ, പേ. 32.

11. മനുഷ്യ​പു​ന​രു​ത്‌പാ​ദനം​—തന്മാ​ത്രാ​ത​ല​ത്തിൽ, “ഹ്യൂമൻ എംബ്രി​യോ​ണിക്‌ സെക്രി​ട്ടോം നിർവ​ചി​ക്കു​ന്ന​തിൽ പ്രോ​ട്ടി​യോ​മി​ക്‌സി​ന്റെ പങ്ക്‌,” എം. ജി. കട്‌സ്‌-ജാഫെ, എസ്‌. മക്‌റെ​യ്‌നോൾസ്‌, ഡി. കെ. ഗാർഡ്‌നർ, ഡബ്ല്യു. ബി. സ്‌കൂൾ ക്രാഫ്‌റ്റ്‌ എന്നിവ​രാ​ലു​ള്ളത്‌, 2009, പേ. 271.

12. കോശ​ങ്ങ​ളു​ടെ തന്മാത്രാ ജീവശാ​സ്‌ത്രം, രണ്ടാം പതിപ്പ്‌, ബ്രൂസ്‌ ആൽബർട്ടും സംഘവും, 1989, പേ. 405.

13. അനിവാ​ര്യ​ത​യു​ടെ​യും യാദൃ​ച്ഛി​ക​ത​യു​ടെ​യും നടുവിൽ: ജീവോ​ത്‌പ​ത്തി​യു​ടെ നിർവ​ചനം തേടി, റാഡൂ പോപാ​യാ​ലു​ള്ളത്‌, 2004, പേ. 129.

14. അനിവാ​ര്യ​ത​യു​ടെ​യും യാദൃ​ച്ഛി​ക​ത​യു​ടെ​യും നടുവിൽ: ജീവോ​ത്‌പ​ത്തി​യു​ടെ നിർവ​ചനം തേടി, പേ. 126-127.

(ചതുരം) കോശ​പ്ര​ത്യു​ത്‌പാ​ദനം​—എത്ര വേഗത്തിൽ!

15. മൈ​റ്റോ​കോൺട്രി​യ​യു​ടെ​യും ഹൈ​ഡ്ര​ജ​നോ​സോ​മി​ന്റെ​യും ഉത്ഭവം, വില്യം എഫ്‌. മാർട്ടിൻ, മൈ​ക്ലോസ്‌ മുള്ളർ എന്നിവ​രാ​ലു​ള്ളത്‌, 2007, പേ. 21.

16. മസ്‌തിഷ്‌ക ഭാഗങ്ങൾ​—ഗവേഷ​ണ​ത​ല​ത്തിൽനിന്ന്‌ ക്ലാസ്‌റൂ​മി​ലേക്ക്‌, പാറ്റ്‌ വൂൾഫി​നാ​ലു​ള്ളത്‌, 2001, പേ. 16.

3. നിർദേ​ശങ്ങൾ എവി​ടെ​നി​ന്നു വന്നു?

17. ബെർക്ലി ലാബ്‌ ഗവേഷ​ണ​വാർത്തകൾ, (http://​www.lbl.gov/​Science-​Articles/​Archive/ LSD-molecular-DNA.html), ലേഖനം: “ജീവി​ക​ളി​ലെ ഡിഎൻഎ തന്മാ​ത്ര​ക​ളു​ടെ സമാനത,” ബന്ധപ്പെ​ടുക: ലിൻ യാരിസ്‌, പേ. 1; വിവരങ്ങൾ ശേഖരി​ച്ചത്‌ 2/10/2009.

18. ജീവന്റെ അക്ഷരങ്ങൾ, നിക്കൊ​ലാസ്‌ വെയ്‌ഡി​നാ​ലു​ള്ളത്‌, 2001, പേ. 79.

19. ക്ലിനിക്കൽ ഗവേഷ​ണ​ത്തി​ലെ ബയോ​ഇൻഫൊർമാ​റ്റി​ക്‌സ്‌ രീതികൾ, റൂൺ മഥി​യേസൻ എഡിറ്റു​ചെ​യ്‌തത്‌, 2010, പേ. 49.

20. സയന്റി​ഫിക്‌ അമേരി​ക്കൻ, “ഡിഎൻഎ വായി​ച്ചെ​ടു​ക്കു​ന്നു,” ലിയോ​ണാർഡ്‌ എം. അഡ്‌ലെ​മാ​നാ​ലു​ള്ളത്‌, ആഗസ്റ്റ്‌ 1998, പേ. 61.

21. നാനോ അക്ഷരങ്ങൾ, “നാനോ​മെ​ക്കാ​നി​ക്കൽ ഓസി​ലേറ്റർ മുഖേന ഡിഎൻഎ തന്മാ​ത്രകൾ തിട്ട​പ്പെ​ടു​ത്തൽ,” ബി. ഇലിക്‌, വൈ. യാങ്‌, കെ. ഓബിൻ, ആർ. റിട്ടൻബക്‌, എസ്‌. ക്രി​ലോവ്‌, എച്ച്‌. ജി. ക്രെയ്‌ഗ്‌ഹെഡ്‌ എന്നിവ​രാ​ലു​ള്ളത്‌, വാ. 5, നമ്പർ 5, 2005, പേ. 925, 929.

22. ജീനോം​—ഒരു ജീവി​വർഗ​ത്തി​ന്റെ ആത്മകഥ, 23 അധ്യാ​യ​ങ്ങ​ളിൽ, മാറ്റ്‌ റിഡ്‌ലി​യാ​ലു​ള്ളത്‌, 1999, പേ. 7-8.

23. അടിസ്ഥാന കോശ ജീവശാ​സ്‌ത്രം, രണ്ടാം പതിപ്പ്‌, ബ്രൂസ്‌ ആൽബർട്ട്‌സ്‌, ഡെന്നിസ്‌ ബ്രേ, കാരൻ ഹോപ്‌കിൻ, അലക്‌സാ​ണ്ടർ ജോൺസൺ, ജൂലിയൻ ലൂയിസ്‌, മാർട്ടി​ന്റാഫ്‌, കീത്ത്‌ റോബർട്‌സ്‌, പീറ്റർ വോൾട്ടർ എന്നിവ​രാ​ലു​ള്ളത്‌, 2004, പേ. 201.

24. കോശ​ങ്ങ​ളു​ടെ തന്മാത്രാ ജീവശാ​സ്‌ത്രം, നാലാം പതിപ്പ്‌, ബ്രൂസ്‌ ആൽബർട്ട്‌സും സംഘവും, 2002, പേ. 258.

25. അനിത​ര​സാ​ധാ​ര​ണ​മായ പ്രതിഭ​—റിച്ചാർഡ്‌ ഫെയ്‌ൻമാൻ, ക്രിസ്റ്റ​ഫർ​സൈ​ക്‌സ്‌ എഡിറ്റു​ചെ​യ്‌തത്‌, 1994, ഫോട്ടോ, പേജ്‌ നമ്പർ ഇല്ല; ചിത്ര​ക്കു​റിപ്പ്‌ കാണുക.

എ. ന്യൂ സയന്റിസ്റ്റ്‌, “രണ്ടാം ഉത്‌പത്തി”​—ജീവൻ, നമ്മുടെ ധാരണ​കൾക്കും അപ്പുറം,” ബോബ്‌ ഹോം​സി​നാ​ലു​ള്ളത്‌, മാർച്ച്‌ 11, 2009, (http://​www.newscientist.com/​article/ mg20126990.100) വിവരങ്ങൾ ശേഖരി​ച്ചത്‌ 3/11/2009.

26. ഭൗമേതര ബുദ്ധി​യു​ടെ ഉറവിടം തേടി​—തത്ത്വശാ​സ്‌ത്ര​പ​ര​മായ ഒരന്വേ​ഷണം, ഡേവിഡ്‌ ലാമ്പി​നാ​ലു​ള്ളത്‌, 2001, പേ. 83.

27. അസോ​സി​യേ​റ്റഡ്‌ പ്രസ്സ്‌ ന്യൂസ്‌വ​യേ​ഴ്‌സ്‌, “പ്രശസ്‌ത നിരീ​ശ്വ​ര​വാ​ദി ഇപ്പോൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു,” റിച്ചാർഡ്‌ എൻ. ഓസ്റ്റ്‌ലി​ങ്ങി​നാ​ലു​ള്ളത്‌, ഡിസംബർ 9, 2004.

(ചതുരം) വായി​ക്കാ​നും പകർപ്പെ​ടു​ക്കാ​നും കഴിയുന്ന ഒരു തന്മാത്ര

28. പ്രപഞ്ച​ത്തി​ലെ ബുദ്ധി​ശ​ക്തി​യുള്ള ജീവരൂ​പങ്ങൾ, രണ്ടാം പതിപ്പ്‌, പീറ്റർ ഉംഷ്‌നെ​യ്‌ഡർ, 2006, പേ. 125.

4. എല്ലാ ജീവി​ക​ളും ഒരു പൊതു പൂർവി​ക​നിൽനി​ന്നാ​ണോ വന്നത്‌?

29. ജീവശാ​സ്‌ത്ര​വും തത്ത്വശാ​സ്‌ത്ര​വും, “ഏക ഫൈല സങ്കൽപ്പം: ഒരു സൈദ്ധാ​ന്തിക ഉപന്യാ​സം,” മാൽക്കം എസ്‌. ഗോർഡൻ, 1999, പേ. 335.

30. ന്യൂ സയന്റിസ്റ്റ്‌, “ഡാർവി​ന്റെ വൃക്ഷം പിഴു​തെ​റി​യ​പ്പെ​ടു​ന്നു,” ഗ്രഹാം ലോട്ട​ണാ​ലു​ള്ളത്‌, ജനുവരി 24, 2009, പേ. 34.

31. ന്യൂ സയന്റിസ്റ്റ്‌, ജനുവരി 24, 2009, പേ. 37, 39.

32. ഫീൽഡ്‌ മ്യൂസി​യം ഓഫ്‌ നാച്ച്വറൽ ഹിസ്റ്ററി ബുള്ളറ്റിൻ, “ഡാർവി​നും പുരാ​ജീ​വി​ശാ​സ്‌ത്ര​വും പോരാ​ട്ട​ത്തിൽ,” ഡേവിഡ്‌ എം. റൗപ്പി​നാ​ലു​ള്ളത്‌, ജനുവരി 1979, പേ. 23.

33. പുരാ​വ​സ്‌തു​ശാ​സ്‌ത്രം, “ജീവരൂ​പ​ങ്ങ​ളു​ടെ പ്രത്യ​ക്ഷ​പ്പെടൽ പൊടു​ന്ന​നെ​യു​ള്ളത്‌,” സൂസൻ മസൂറി​നാ​ലു​ള്ളത്‌, ഒക്‌ടോ​ബർ 11, 2008, (www.archaeology.org/​online/ interviews/​newman.html), വിവരങ്ങൾ ശേഖരി​ച്ചത്‌ 2/23/2009.

34. കാലത്തി​ന്റെ ആഴങ്ങളി​ലേക്ക്‌ ഒരു ഊളി​യി​ടൽ​—ഫോസിൽ രേഖകൾക്കും അതീത​മാ​യി ജീവന്റെ ഒരു പുതിയ അധ്യായം, ഹെൻട്രി ജീയാ​ലു​ള്ളത്‌ 1999, പേ. 23.

35. ജീവശാ​സ്‌ത്ര​വും തത്ത്വശാ​സ്‌ത്ര​വും, പേ. 340.

36. നാഷണൽ ജിയോ​ഗ്ര​ഫിക്‌, “ഫോസിൽ തെളി​വു​കൾ,” നവംബർ 2004, പേ. 25.

37. പരിണാ​മ​വാ​ദി​കൾ​—ഡാർവി​നെ രക്ഷിക്കാ​നുള്ള തീവ്ര​യ​ത്‌ന​ത്തിൽ, റിച്ചാർഡ്‌ മോറി​സി​നാ​ലു​ള്ളത്‌, 2001, പേ. 104-105.

(ചതുരം) മനുഷ്യ പരിണാ​മ​ത്തെ​ക്കു​റിച്ച്‌ എന്തു പറയാം?

38. മനുഷ്യ​ന്റെ വംശപാ​ര​മ്പ​ര്യം, മാറ്റ്‌ കാർട്ട്‌മിൽ ഫ്രെഡ്‌ എച്ച്‌. സ്‌മിത്ത്‌ എന്നിവ​രാ​ലു​ള്ളത്‌, 2009, ആമുഖം, പേ. xi.

39. ഫോസി​ലു​കൾ, പല്ലുക​ളും ലിംഗ​നിർണ​യ​വും​—മനുഷ്യപരിണാമത്തിലെ പുതിയ ചിന്താ​ധാര, ചാൾസ്‌ ഇ. ഓക്‌സ്‌നാർഡി​നാ​ലു​ള്ളത്‌, 1987, ആമുഖം, പേ. xi, xii.

എ. ലൂസി​യും ഭാഷയും, ഡൊണാൾഡ്‌ ജൊഹാൻസൺ, ബ്ലേക്‌ എഡ്‌ഗർ എന്നിവ​രാ​ലു​ള്ളത്‌, 1996, പേ. 22.

ബി. നരവം​ശ​ശാ​സ്‌ത്രം, XLII/1, “പൂർവ ആഫ്രി​ക്ക​യി​ലെ ഹോമോ ഹാബി​ലിസ്‌—ചർമ, ദന്ത പഠനം,” ലോറ എം. മാർട്ടി​നസ്‌, ജോർഡി ഗാൽബനി, അലജാൻഡ്രോ പെരെസ്‌-പെരെസ്‌ എന്നിവ​രാ​ലു​ള്ളത്‌, 2004, പേ. 53.

സി. കാലത്തി​ന്റെ ആഴങ്ങളി​ലേക്ക്‌ ഒരു ഊളിയിടൽ​—ഫോസിൽരേഖകൾക്കും അതീത​മാ​യി ജീവന്റെ ഒരു പുതിയ അധ്യായം, പേ. 22.

40. നരവം​ശ​ശാ​സ്‌ത്ര വിമർശനം, വാല്യം 29(2), “ഹോമി​നിൻസി​നെ പേറ്റന്റ്‌ ചെയ്യുന്നു—വർഗീ​ക​ര​ണ​വും ഫോസി​ലു​ക​ളും അഭിമാ​ന​പ്ര​ശ്‌ന​ങ്ങ​ളും,” റോബിൻ ഡെറി​ക്കോ​ട്ടി​നാ​ലു​ള്ളത്‌, 2009, പേ. 195-196, 198.

41. നേച്ചർ, “എത്യോ​പ്യ​യിൽനിന്ന്‌ ആൾക്കു​ര​ങ്ങി​ന്റെ ഒരു പുതി​യ​വർഗം—മയോ​സിൻ കാലഘ​ട്ട​ത്തി​ന്റെ അന്ത്യപാ​ദ​ത്തിൽനി​ന്നു​ള്ളത്‌,” ഗെൻസുവ, റെയ്‌കോ റ്റി. കോണോ, ഷിഗെ​ഹി​റോ കാറ്റോ, ബെർഹൻ അസ്‌ഫോ, യോനാസ്‌ ബെയ്‌ൻ എന്നിവ​രാ​ലു​ള്ളത്‌, ആഗസ്റ്റ്‌ 23, 2007, പേ. 921.

42. ആക്‌റ്റാ ബയോ​ള​ജി​ക്കാ ഷ്വെജി​ഡി​യൻസിസ്‌, വാല്യം 46(1-2), “നൂതന കണ്ടെത്ത​ലു​കൾ—ഹോമി​നി​ഡു​ക​ളു​ടെ വർഗീ​ക​ര​ണ​ത്തി​ലെ പുതിയ പ്രശ്‌നങ്ങൾ,” ഡ്യൂലെ ഡ്യെ​നെഷ്‌, 2002, പേ. 57, 59.

43. ന്യൂ സയന്റിസ്റ്റ്‌, “ഉത്തമ ഫോസിൽ​—അവൾ പക്ഷേ നഷ്ടപ്പെട്ട കണ്ണിയല്ല,” ക്രിസ്‌ ബീഡി​നാ​ലു​ള്ളത്‌, മേയ്‌ 30, 2009, പേ. 18.

44. ദ ഗാർഡി​യൻ, ലണ്ടൻ, “ഐഡ ഫോസിൽ: മനുഷ്യ പരിണാ​മ​ത്തി​ലെ ‘നഷ്ടപ്പെട്ട കണ്ണി’യുടെ നിർണാ​യക കണ്ടെത്തൽ,” ജയിംസ്‌ റാൻഡേ​ഴ്‌സ​നാ​ലു​ള്ളത്‌, മേയ്‌ 19, 2009, (http://​www.guardian.co.uk/​science/​2009/ may/​19/​ida-fossil-missing-link), വിവരങ്ങൾ ശേഖരി​ച്ചത്‌ 8/25/2009.

45. ന്യൂ സയന്റിസ്റ്റ്‌, മേയ്‌ 30, 2009, പേ. 18-19.

46. നരവം​ശ​ശാ​സ്‌ത്ര വിമർശനം, വാല്യം 29(2), പേ. 202.

47. ശാസ്‌ത്ര​വും നീതി​ബോ​ധ​വും, വാ. 43, നമ്പർ 4, (2003) വിഭാഗം, ഫോറൻസിക്‌ ആന്ത്രോ​പോ​ളജി, “നരവം​ശ​ശാ​സ്‌ത്ര​പ​ര​മാ​യി മുഖരൂ​പം ‘മെനയൽ’​—അപസി​ദ്ധാ​ന്തങ്ങൾ തിരി​ച്ച​റി​യൽ, പിഴവു​കൾ നിരാ​ക​രി​ക്കൽ, പരിമി​തി​കൾ തിരി​ച്ച​റി​യൽ,” സി. എൻ. സ്റ്റീഫനാ​ലു​ള്ളത്‌, പേ. 195.

48. മനുഷ്യ ഫോസിൽരേഖ​—വാല്യം മൂന്ന്‌, റാൾഫ്‌ എൽ. ഹോ​ളോ​വേ, ഡഗ്ലസ്‌ സി. ബ്രോ​ഡ്‌ഫീൽഡ്‌, മൈക്കിൾ എസ്‌. യ്വാൻ എന്നിവ​രാ​ലു​ള്ളത്‌, 2004, ആമുഖം xvi.

49. സയന്റി​ഫിക്‌ അമേരി​ക്കൻ മൈൻഡ്‌, “ബൗദ്ധിക പരിണാ​മം,” ഉർസുല ഡിക്ക്‌, ജെറാർഡ്‌ റോത്ത്‌ എന്നിവ​രാ​ലു​ള്ളത്‌, ആഗസ്റ്റ്‌/സെപ്‌റ്റം​ബർ 2008, പേ. 72.

50. അമേരി​ക്കൻ ജേർണൽ ഓഫ്‌ ഫിസിക്കൽ ആന്ത്രോ​പോ​ളജി, “നിയാ​ണ്ടർത്താ​ലു​കൾ മനുഷ്യ​കു​ടും​ബ​ത്തി​ലെ വൈവി​ധ്യ​ങ്ങ​ളി​ലേക്ക്‌ വെളി​ച്ചം​വീ​ശു​ന്നു,” മിൽഫർഡ്‌ എച്ച്‌. വൂൾപോ​ഫി​നാ​ലു​ള്ളത്‌, 2009, പേ. 91.

51. മനുഷ്യ​ന്റെ ആധുനിക ഉത്ഭവ ഗവേഷ​ണ​ത്തി​ലെ ആശയ​വൈ​രു​ദ്ധ്യ​ങ്ങൾ, ജി. എ. ക്ലാർക്ക്‌, സി. എം. വില്ലർമെറ്റ്‌ (എഡിറ്റർമാർ) 1997, പേ. 5, 60.

എ. വിസ്‌മ​യാ​വ​ഹ​മായ ജീവൻ​—ബർജസ്‌ ഫോസി​ലു​ക​ളും ചരി​ത്ര​ത്തി​ന്റെ ഗതിയും, സ്റ്റീഫൻ ജേ ഗോൾഡി​നാ​ലു​ള്ളത്‌, 1989, പേ. 28.

[അടിക്കു​റി​പ്പു​കൾ]

a ഇതിൽ പരാമർശി​ച്ചി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ മലയാ​ള​ത്തി​ലു​ള്ള​വയല്ല.