സന്തോഷം
യഹോവ സന്തോഷമുള്ള ദൈവമാണെന്നു നമുക്ക് എങ്ങനെ അറിയാം?
നമുക്കു സന്തോഷിക്കാൻ എന്തൊക്കെ കാരണങ്ങളുണ്ട്?
സങ്ക 100:2; സഭ 8:15; യശ 65:14, 18; ഫിലി 4:1, 4
സങ്ക 64:10; യശ 61:10; മത്ത 5:11, 12 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
സങ്ക 16:7-9, 11—സങ്കീർത്തനക്കാരനായ ദാവീദ് യഹോവയുമായുള്ള സുഹൃദ്ബന്ധത്തിൽനിന്ന് വലിയ സന്തോഷം കണ്ടെത്തി
എബ്ര 12:1-3—പ്രത്യാശയുള്ളതുകൊണ്ട് കഷ്ടതകളുടെ സമയത്തും യേശുവിനെപ്പോലെ നമുക്കും സന്തോഷം നിലനിറുത്താനാകുമെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു