ക്രിസ്ത്യാനികൾ
യേശുവിന്റെ അനുഗാമികൾക്കു ക്രിസ്ത്യാനികൾ എന്ന പേര് വന്നത് എങ്ങനെ?
സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന അടയാളം എന്താണ്?
യോഹ 13:15, 35; 15:17; 1പത്ര 2:21
ഗല 5:22, 23; ഫിലി 2:5, 6; 1യോഹ 2:6; 4:20 കൂടെ കാണുക
സത്യക്രിസ്ത്യാനികൾ രക്ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനം എന്താണ്?
പ്രവൃ 4:12; 1തെസ്സ 5:9; വെളി 7:10
പ്രവൃ 5:30, 31; റോമ 6:23 കൂടെ കാണുക
ക്രിസ്ത്യാനികൾ തങ്ങളുടെ സ്വർഗീയ രാജാവ് എന്ന നിലയിൽ ക്രിസ്തുവിനു കീഴ്പെടുന്നത് എന്തുകൊണ്ട്?
ദാനി 7:13, 14; എഫ 5:24; ഫിലി 2:9, 10; കൊലോ 1:13
സങ്ക 2:6; 45:1, 6, 7; യോഹ 14:23; എഫ 1:19-22 കൂടെ കാണുക
സത്യക്രിസ്ത്യാനികൾ ഈ ലോകത്തിന്റെ ഭാഗമല്ലാത്തത് എന്തുകൊണ്ട്?
യോഹ 15:19; യാക്ക 4:4; 1യോഹ 2:15
“ലോകവുമായുള്ള സൗഹൃദം,” “ഗവൺമെന്റുകൾ—ക്രിസ്തീയനിഷ്പക്ഷത” കൂടെ കാണുക
സത്യക്രിസ്ത്യാനികൾ ഗവൺമെന്റുകളെ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
റോമ 13:1, 6, 7; തീത്ത 3:1; 1പത്ര 2:13, 14
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 22:15-22—തന്റെ അനുഗാമികൾ നികുതികൾ കൊടുക്കേണ്ടത് എന്തുകൊണ്ടാണെന്ന് യേശു വിശദീകരിക്കുന്നു
-
പ്രവൃ 4:19, 20; 5:27-29—ഗവൺമെന്റുകളെ അനുസരിക്കുന്ന കാര്യത്തിൽ ചില പരിധികളുണ്ടെന്ന് യേശുവിന്റെ അനുഗാമികൾ വ്യക്തമാക്കി
-
ക്രിസ്ത്യാനികളെ പടയാളികൾ എന്നു വിളിക്കാവുന്നത് ഏത് അർഥത്തിലാണ്?
എഫ 6:12, 13; 1തിമ 1:18 കൂടെ കാണുക
വിശ്വാസത്തിനു ചേർച്ചയിൽ ക്രിസ്ത്യാനികൾ ജീവിക്കേണ്ടത് എന്തുകൊണ്ട്?
മത്ത 5:16; തീത്ത 2:6-8; 1പത്ര 2:12
എഫ 4:17, 19-24; യാക്ക 3:13 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 9:1, 2; 19:9, 23—ക്രിസ്തീയാരാധന ഒരു ജീവിതരീതിയായതുകൊണ്ട് അതിനെ ‘മാർഗം’ എന്നു വിളിച്ചു
-
സത്യക്രിസ്ത്യാനികൾ യഹോവയെക്കുറിച്ച് സാക്ഷ്യം നൽകുന്നവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
യശ 43:10, 12; യോഹ 17:6, 26; റോമ 15:5, 6; വെളി 3:14
എബ്ര 13:15 കൂടെ കാണുക
സത്യക്രിസ്ത്യാനികൾ യേശുക്രിസ്തുവിനെക്കുറിച്ചും സാക്ഷ്യം നൽകുന്നവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
പ്രവൃ 1:8; 5:42; 10:40-42; 18:5; വെളി 12:17
പ്രവൃ 5:30, 32; 13:31 കൂടെ കാണുക
എല്ലാ സത്യക്രിസ്ത്യാനികളും സന്തോഷവാർത്ത പ്രസംഗിക്കേണ്ടത് എന്തുകൊണ്ട്?
ക്രിസ്ത്യാനികൾക്കെതിരെയുള്ള ഉപദ്രവങ്ങളെ അവർ എങ്ങനെ വീക്ഷിക്കുന്നു?
“ഉപദ്രവങ്ങൾ” കാണുക
എല്ലാ സത്യക്രിസ്ത്യാനികളും യേശുക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ പോകുമോ?
ലൂക്ക 12:32; വെളി 7:3, 4; 14:1
1പത്ര 1:3, 4 കൂടെ കാണുക
മിക്ക സത്യക്രിസ്ത്യാനികളുടെയും ഭാവിപ്രത്യാശ എന്താണ്?
ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന മതസമൂഹങ്ങളിലെല്ലാമായി സത്യക്രിസ്ത്യാനികൾ ചിതറിക്കിടക്കുകയാണോ?
ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന എല്ലാവരും യഥാർഥത്തിൽ യേശുവിന്റെ അനുഗാമികൾ ആണോ?
മത്ത 7:21-23; റോമ 16:17, 18; 2കൊ 11:13-15; 2പത്ര 2:1
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 13:24-30, 36-43—അനേകം വ്യാജക്രിസ്ത്യാനികൾ ഉണ്ടായിരിക്കും എന്നു കാണിക്കാൻ യേശു ഒരു ദൃഷ്ടാന്തം പറഞ്ഞു
-
2കൊ 11:24-26—അപ്പോസ്തലനായ പൗലോസ് നേരിട്ട അപകടങ്ങളുടെ കൂട്ടത്തിൽ ‘കള്ളസഹോദരന്മാരിൽനിന്നുള്ള ആപത്തിനെക്കുറിച്ചും’ പറയുന്നു
-
1യോഹ 2:18, 19—സത്യം ഉപേക്ഷിച്ചുപോയ ‘ക്രിസ്തുവിരുദ്ധരെക്കുറിച്ച്’ അപ്പോസ്തലനായ യോഹന്നാൻ മുന്നറിയിപ്പ് നൽകി
-