യഹോവയുടെ കൂട്ടുകാരാകാം
ദൈവമാണ് വളർത്തുന്നത്
ഒരു വ്യക്തിയുടെ ഹൃദയത്തിൽ സത്യം വളരുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്ക് അറിയാമോ?
മാതാപിതാക്കളേ, 1 കൊരിന്ത്യർ 3:6, 7 കുട്ടികളോടൊപ്പം വായിച്ച് ചർച്ച ചെയ്യുക.
ഈ ആക്റ്റിവിറ്റി ഡൗൺലോഡ് ചെയ്‌ത് പ്രിന്റ് എടുക്കുക.
ദൈവമാണ് വളർത്തുന്നത് എന്ന വീഡിയോ കണ്ടതിനു ശേഷം, ചിത്രത്തിലെ അക്കങ്ങൾ നോക്കി കൃത്യമായ നിറം നൽകാൻ കുട്ടിയെ സഹായിക്കുക. നിങ്ങൾ ഇത് ഒരുമിച്ച് ചെയ്യുമ്പോൾ, താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചർച്ച ചെയ്യുക.