ഒറ്റനോട്ടത്തിൽ—സാംബിയ
- 2,13,15,000—ജനസംഖ്യ
- 2,58,013—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 3,654—സഭകൾ
- 1 to 93—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
ജീവിതകഥകൾ
ഡേയ്‌റെൽ ഷാർപ്പ്: ദൈവത്തിന്റെ ശക്തിയുള്ളതുകൊണ്ട് ഞങ്ങൾ ഒരിക്കലും പിന്മാറുകയില്ല
ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഡേയ്റെല്ലും സൂസെയ്നും 130-ലധികം പേരെ സ്നാനത്തിലേക്ക് പുരോഗമിക്കാൻ സഹായിച്ചു.
യഹോവയുടെ സാക്ഷികളുടെ വാര്‍ഷികപുസ്തകം 2006