ഒറ്റനോട്ടത്തിൽ—കമ്പോഡിയ
- 1,70,91,000—ജനസംഖ്യ
- 1,213—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 21—സഭകൾ
- 1 to 14,721—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
വീക്ഷാഗോപുരം (പഠനപ്പതിപ്പ്)
ചെറുപ്പത്തിലേ ഞാൻ അത് തിരഞ്ഞെടുത്തു
യു.എസ്.എ-യിൽ ഒഹായോയിലെ കൊളംബസിലുള്ള ഒരു ആൺകുട്ടി കമ്പോഡിയൻ ഭാഷ പഠിക്കാൻ തീരുമാനിച്ചു. എന്താണ് അതിന് പ്രേരിപ്പിച്ചത്? ഈ തീരുമാനം അവന്‍റെ ഭാവി കരുപ്പിടിപ്പിച്ചത് എങ്ങനെ?