ബഥേൽ സന്ദർശനം
ഞങ്ങളുടെ ബ്രാഞ്ചോഫീസുകൾ അഥവാ ബഥേൽ സന്ദർശിക്കാൻ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുന്നു. ഞങ്ങളുടെ ചില ഓഫീസുകളിൽ ഗൈഡിന്റെ സഹായം കൂടാതെ തനിയെ ആസ്വദിക്കാവുന്ന പ്രദർശനങ്ങളും ഉണ്ട്.
യുണൈറ്റഡ് കിങ്ഡം
ടൂർ വിവരങ്ങൾ
പ്രദർശനങ്ങൾ
നമ്മുടെ പൈതൃകം. ഗൈഡിന്റെ സഹായമില്ലാതെ കാണാവുന്ന ഈ ചരിത്രപ്രദർശനം, ബ്രിട്ടനിലെയും അയർലൻഡിലെയും പ്രസംഗപ്രവർത്തനത്തിന്റെ പുരോഗതി കാണിച്ചുതരുന്നു.
ബ്രിട്ടനിൽ ബൈബിൾ. അപൂർവ ബൈബിളുകളുടെ ശേഖരവും നൂറ്റാണ്ടുകളിലൂടെ ബൈബിൾപരിഭാഷയിൽ വന്ന പുരോഗതിയും ഈ പ്രദർശനത്തിൽ കാണാം.
ബ്രിട്ടൻ ബ്രാഞ്ച് ഡിപ്പാർട്ടുമെന്റുകൾ. ബ്രിട്ടൻ ബ്രാഞ്ചിന്റെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഈ പ്രദർശനത്തിൽ കാണാം.
അഡ്രസ്സും ഫോൺ നമ്പറും