ബഥേൽ സന്ദർശനം
ഞങ്ങളുടെ ബ്രാഞ്ചോഫീസുകൾ അഥവാ ബഥേൽ സന്ദർശിക്കാൻ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുന്നു. ഞങ്ങളുടെ ചില ഓഫീസുകളിൽ ഗൈഡിന്റെ സഹായം കൂടാതെ തനിയെ ആസ്വദിക്കാവുന്ന പ്രദർശനങ്ങളും ഉണ്ട്.
ബെൽജിയം
പ്രദർശനങ്ങൾ
ബൈബിളും ബെനെലക്സ് രാജ്യങ്ങളും. നൂറ്റാണ്ടുകൾക്കു മുമ്പ്, ഇന്നത്തെ ബെനെലക്സ് രാജ്യങ്ങളിലും (അതായത് ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങളിലും) സമീപ പ്രദേശങ്ങളിലും ഉള്ള ധീരരായ പുരുഷന്മാർ വ്യത്യസ്ത യൂറോപ്യൻ ഭാഷകളിൽ ബൈബിൾ ലഭ്യമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് എങ്ങനെയെന്ന് കാണുക. ബെൽജിയത്തിലെ യഹോവയുടെ സാക്ഷികളുടെ 20-ാം നൂറ്റാണ്ടിന്റെ തുടക്കംമുതൽ ഇന്നുവരെയുള്ള ചരിത്രവും നിങ്ങൾക്കു മനസ്സിലാക്കാം.
അഡ്രസ്സും ഫോൺ നമ്പറും