ബഥേൽ സന്ദർശനം
ഞങ്ങളുടെ ബ്രാഞ്ചോഫീസുകൾ അഥവാ ബഥേൽ സന്ദർശിക്കാൻ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുന്നു. ഞങ്ങളുടെ ചില ഓഫീസുകളിൽ ഗൈഡിന്റെ സഹായം കൂടാതെ തനിയെ ആസ്വദിക്കാവുന്ന പ്രദർശനങ്ങളും ഉണ്ട്.
നൈജീരിയ
പ്രദർശനങ്ങൾ
സന്ദർശകകേന്ദ്രം, നൈജീരിയയിലെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച് ഒരു ആകമാന വീക്ഷണം നൽകുന്നു. വർഷങ്ങളായുള്ള നമ്മുടെ പ്രസംഗപ്രവർത്തനത്തിന്റെ വളർച്ച എങ്ങനെയായിരുന്നെന്ന് നമുക്ക് അവിടെ കാണാനാകും. നൈജീരിയയിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലെ ചില നിർണായക നിമിഷങ്ങളും നമുക്ക് അവിടെനിന്ന് അടുത്തറിയാം. ഇനി, നൈജീരിയ ബ്രാഞ്ചിൽ നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ചില മനോഹരമായ ചിത്രങ്ങളും അവിടെ പ്രദർശിപ്പിച്ചിടുണ്ട്.
അഡ്രസ്സും ഫോൺ നമ്പറും