വിവരങ്ങള്‍ കാണിക്കുക

ബൈബിൾ വിജ്ഞാനകോശം

ബൈബിൾ വിജ്ഞാനകോശം

തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന ബൈബിൾ വിജ്ഞാ​ന​കോ​ശം ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ അറിവ്‌ വർധി​പ്പി​ക്കാൻ സഹായി​ക്കും. സ്വന്തമാ​യി ബൈബിൾ പഠിക്കു​മ്പോൾ നല്ലൊരു സഹായം​ത​ന്നെ​യാണ്‌ ഇത്‌. താഴെ പറയു​ന്ന​തു​പോ​ലുള്ള ആയിര​ത്തി​ല​ധി​കം വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ വിജ്ഞാ​ന​കോ​ശം വിശദ​മാ​യി വിവരി​ക്കു​ന്നു:

  • ആളുകൾ

  • സ്ഥലങ്ങൾ

  • സസ്യങ്ങൾ

  • മൃഗങ്ങൾ

  • പ്രധാ​ന​സം​ഭ​വ​ങ്ങൾ

  • ബൈബിൾ പദപ്ര​യോ​ഗ​ങ്ങൾ

  • ഗുണങ്ങൾ

  • ബൈബിൾ എഴുതിയ ഭാഷക​ളി​ലെ പദങ്ങൾ

  • ബൈബി​ളി​ലെ പുസ്‌ത​ക​ങ്ങൾ

ഈ സൗജന്യ ബൈബിൾ വിജ്ഞാ​ന​കോ​ശം വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റി​യിൽ എടുത്തു​നോ​ക്കാം. അല്ലെങ്കിൽ, രണ്ട്‌ വാല്യ​ങ്ങ​ളുള്ള ഈ വിജ്ഞാ​ന​കോ​ശ​ത്തി​ന്റെ അച്ചടിച്ച കോപ്പി​യു​ടെ അതേ രൂപത്തി​ലുള്ള PDF പതിപ്പ്‌ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കാം.