സമപ്രായക്കാർ പറയുന്നത്
ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും അതിനെ തരണം ചെയ്ത വിധത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള യുവജനങ്ങൾ സംസാരിക്കുന്ന വീഡിയോ കാണുക.
എനിക്ക് എന്റെ മാതാപിതാക്കളോട് എങ്ങനെ സംസാരിക്കാം?
നിങ്ങൾ ചിന്തിക്കുന്നതിനെക്കാൾ കൂടുതൽ പ്രയോജനങ്ങൾ അതിനുണ്ടായിരിക്കാം.
മൊബൈൽ ഫോണുകളെക്കുറിച്ച് സമപ്രായക്കാർ പറയുന്നത്
പല ചെറുപ്പക്കാർക്കും മൊബൈൽ ഫോൺ എന്നു പറയുന്നത് അവരുടെ ജീവനാഡിയാണ്. ഒരു മൊബൈൽ ഫോൺ ഉണ്ടായിരിക്കുന്നതിന്റെ ഗുണദോഷങ്ങൾ എന്തെല്ലാം?
കൂടെ പഠിക്കുന്നവർ എന്നെ കളിയാക്കുന്നെങ്കിലോ?
കളിയാക്കുന്നവർക്കു മാറ്റംവരുത്താൻ നിങ്ങൾക്കു കഴിയില്ലായിരിക്കാം, എന്നാൽ അവരോടുള്ള പ്രതികരണത്തിനു മാറ്റംവരുത്താൻ നിങ്ങൾക്കാകും.
കാര്യങ്ങൾ നീട്ടിവെക്കുന്നതിനെക്കുറിച്ച് ചെറുപ്പക്കാർ പറയുന്നത് എന്താണ്?
കാര്യങ്ങൾ നീട്ടിവെക്കുന്നതിന്റെ പോരായ്മകളെയും സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങളെയും കുറിച്ച് ചെറുപ്പക്കാർക്ക് പറയാനുള്ളത് കേൾക്കുക.
പണത്തെക്കുറിച്ച് സമപ്രായക്കാർ പറയുന്നത്
പണം എങ്ങനെ കരുതിവെക്കാം, ചെലവാക്കാം, അതിനെ അതിന്റെ സ്ഥാനത്ത് എങ്ങനെ നിറുത്താം എന്നതിനെക്കുറിച്ചുള്ള ചില നിർദേശങ്ങൾ.
ഞാൻ ആരാണ്?
ഇതിന്റെ ഉത്തരം അറിയുന്നതു പ്രശ്നങ്ങളെ വിജയകരമായി നേരിടാൻ നിങ്ങളെ സഹായിക്കും.
സമപ്രായക്കാരുടെ സമ്മർദം എനിക്ക് എങ്ങനെ ചെറുക്കാം?
ഇക്കാര്യത്തിൽ വിജയിക്കാൻ ബൈബിൾതത്ത്വങ്ങൾ എങ്ങനെ സഹായിക്കുമെന്നു കാണുക.
ശരീരഭംഗിയെക്കുറിച്ച് ചെറുപ്പക്കാർ പറയുന്നത്
തങ്ങളുടെ ശരീരഭംഗിയെക്കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കുന്നതു ചെറുപ്പക്കാർക്ക് ഒരു വെല്ലുവിളിയാണ്, എന്തുകൊണ്ട്? എന്തു സഹായമാണുള്ളത്?
എന്നെ കണ്ടാൽ എന്താ ഇങ്ങനെ?
കാഴ്ചയ്ക്ക് എങ്ങനെയിരിക്കുന്നു എന്നതിനെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടാതിരിക്കാൻ എന്തു ചെയ്യാമെന്നു കാണുക.
ആരെങ്കിലും എന്നെ സെക്സിനു നിർബന്ധിച്ചാലോ?
പ്രലോഭനത്തെ ചെറുക്കാൻ മൂന്നു ബൈബിൾതത്ത്വങ്ങൾ സഹായിക്കും.
ലൈംഗികമായ അതിക്രമത്തെക്കുറിച്ച് ചെറുപ്പക്കാർ പറയുന്നത്
ലൈംഗികമായ അതിക്രമത്തിന് ഇരയാകുന്നതിനെക്കുറിച്ചും അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ചും അഞ്ചു ചെറുപ്പക്കാർ പറയുന്നതു കേൾക്കൂ.
ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ചെറുപ്പക്കാർ ചില കാര്യങ്ങൾ പറയുന്നു.
നല്ല ആഹാരം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? ആരോഗ്യത്തോടെയിരിക്കാൻ ചില ചെറുപ്പക്കാർ എന്തെല്ലാം ചെയ്യുന്നെന്ന് ഈ വീഡിയോയിൽ കാണുക.
ദൈവവിശ്വാസത്തെക്കുറിച്ച് യുവജനങ്ങൾ സംസാരിക്കുന്നു
ഈ മൂന്നു-മിനിട്ട് വീഡിയോയിൽ, സ്രഷ്ടാവുണ്ട് എന്ന ബോധ്യം കൗമാരക്കാർ വിശദീകരിക്കുന്നു.
ദൈവമുണ്ടെന്ന് എനിക്ക് എങ്ങനെ ഉറപ്പാക്കാം?
വിശ്വാസത്തെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടാകുകയും വിശ്വാസം ശക്തമാക്കാൻ തയ്യാറാകുകയും ചെയ്ത രണ്ടു ചെറുപ്പക്കാരെ പരിചയപ്പെടാം.
വിശ്വസിക്കാനുള്ള കാരണം—പരിണാമമോ സൃഷ്ടിയോ?
പരിണാമത്തെക്കുറിച്ച് സ്കൂളിൽ പഠിപ്പിച്ചപ്പോൾ ഫാബിയനും മാരിത്തും തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചത് എങ്ങനെയാണെന്ന് വിശദീകരിക്കുന്നു.
വിശ്വസിക്കാനുള്ള കാരണം—സ്നേഹം അനീതിയെ കീഴടക്കുന്നു
അനീതി നിറഞ്ഞ ലോകത്തിൽ സ്നേഹം—നല്ലൊരു മാറ്റത്തിനായി നമുക്ക് എന്തു ചെയ്യാം?
ബൈബിളിന് എന്നെ എങ്ങനെ സഹായിക്കാനാകും?
അതിന്റെ ഉത്തരം അറിയുന്നത് സന്തോഷമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കും.
ബൈബിൾവായനയെക്കുറിച്ച് യുവപ്രായക്കാർ സംസാരിക്കുന്നു
ബൈബിൾ വായിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും വായിച്ചാൽ ലഭിക്കുന്ന പ്രയോജനം വലുതാണ്. ബൈബിൾവായനയിൽ നിന്ന് പ്രയോജനം ലഭിച്ചത് എങ്ങനെയെന്ന് നാല് യുവപ്രായക്കാർ വിശദീകരിക്കുന്നു.
വിശ്വസിക്കാനുള്ള കാരണം—ദൈവത്തിന്റെ നിലവാരങ്ങളും എന്റേതും
സഹപാഠികൾക്ക് ഉണ്ടായ മോശമായ അനുഭവങ്ങൾ ചില ചെറുപ്പക്കാർക്ക് ഒഴിവാക്കാൻ കഴിഞ്ഞത് എങ്ങനെയാണെന്ന് കേൾക്കാം.
എനിക്ക് എങ്ങനെ എന്റെ തെറ്റുകൾ തിരുത്താം?
അതു നിങ്ങൾ വിചാരിക്കുന്നത്ര ബുദ്ധിമുട്ടായിരിക്കില്ല.
ഏറ്റവും ധന്യമായ ജീവിതം
ജീവിതത്തിൽ വിജയിക്കാനല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? സന്തോഷകരമായ ഒരു ജീവിതം പ്രതീക്ഷിക്കാത്തിടത്തുനിന്ന് കിട്ടിയതിനെക്കുറിച്ച് കാമറോൺ പറയുന്നത് ശ്രദ്ധിക്കുക.