വിവരങ്ങള്‍ കാണിക്കുക

ബോർഡി​ലെ രേഖാ​ചി​ത്രീ​ക​ര​ണം

ഗൗരവ​മേ​റി​യ വിഷയങ്ങൾ രസകര​മാ​യി പഠിക്കാൻ രേഖാ​ചി​ത്രീ​ക​രണ വീഡി​യോ​കൾ!

 

എന്താണ്‌ മുൻവി​ധി?

മുൻവി​ധി പണ്ടുമു​തലേ ആളുകളെ ബാധി​ച്ചി​ട്ടുണ്ട്‌. അതു നിങ്ങളു​ടെ ഉള്ളിൽ വളരാ​തി​രി​ക്കാൻ എന്തു ചെയ്യാ​മെന്നു ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കുക.

എല്ലാം കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കാ​മോ?

കാണു​ന്ന​തും കേൾക്കു​ന്ന​തും എല്ലാം വിശ്വ​സി​ക്ക​രുത്‌. വിവരങ്ങൾ ശരിയാ​ണോ എന്നു വിലയി​രു​ത്താൻ പഠിക്കുക.

പണം ചെലവാ​ക്കു​മ്പോൾ ശ്രദ്ധി​ക്കേ​ണ്ടത്‌

ഇപ്പോൾ പണം ശ്രദ്ധിച്ച്‌ ചെലവാ​ക്കു​ന്നെ​ങ്കിൽ നാളെ ഒരു ആവശ്യം വരു​മ്പോൾ അത്‌ നിങ്ങളു​ടെ കൈയി​ലു​ണ്ടാ​കും.

ജീവിതം പുകച്ചു​തീർക്ക​രുത്‌!

പുകവ​ലി​യും വേപ്പി​ങും ഇന്ന്‌ വ്യാപ​ക​മാ​ണെ​ങ്കി​ലും ചിലർ ആ ശീലങ്ങൾ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. ഇനി, മറ്റു ചിലർ അതു നിറു​ത്താൻ കിണഞ്ഞ്‌ ശ്രമി​ക്കു​ന്നു. അത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? പുകവ​ലി​ക്കു​ന്നത്‌ അത്ര വലിയ കുഴപ്പ​മാ​ണോ?

വീഡി​യോ ഗെയി​മു​കൾ: നിങ്ങൾ ജയിച്ചോ തോറ്റോ?

വീഡി​യോ ഗെയി​മു​കൾ രസമായിരിക്കാം. പക്ഷേ ചില കുഴപ്പ​ങ്ങ​ളും അതിനുണ്ട്‌. ചതിക്കു​ഴി​കൾ ഒഴിവാ​ക്കി നിങ്ങൾക്ക്‌ എങ്ങനെ വിജയി​ക്കാം?

സങ്കടത്തിൽനിന്ന്‌ സന്തോ​ഷ​ത്തി​ലേക്ക്‌

സങ്കടം നിങ്ങളെ വരിഞ്ഞു​മു​റു​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

സ്‌പോർട്‌സി​നെ​ക്കു​റിച്ച്‌ നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

ആളുക​ളോട്‌ നന്നായി ഇടപെ​ടുക, ഒത്തു​പോ​കുക എന്നിങ്ങ​നെ​യുള്ള നിങ്ങളു​ടെ കഴിവു​കൾ സ്‌പോർട്‌സിന്‌ മെച്ച​പ്പെ​ടു​ത്താ​നാ​കും. സ്‌പോർട്‌സാ​ണോ നിങ്ങളു​ടെ ജീവി​ത​ത്തിൽ ഏറ്റവും പ്രധാനം?

നുരയുന്ന ലഹരി​യിൽ പതിയി​രി​ക്കുന്ന അപകടങ്ങൾ

മദ്യല​ഹ​രി​യി​ലാ​യി​രി​ക്കു​മ്പോൾ പിന്നീട്‌ ഖേദി​ക്കുന്ന പലതും നമ്മൾ ചെയ്‌തേ​ക്കാം. അമിത മദ്യപാ​ന​ത്തിൽനിന്ന്‌ നിങ്ങ​ളെ​ത്തന്നെ എങ്ങനെ സംരക്ഷി​ക്കാം?

പപ്പയോ​ടും മമ്മി​യോ​ടും കാര്യങ്ങൾ എങ്ങനെ തുറന്നുപറയാം?

നിങ്ങൾക്ക്‌ സംസാ​രി​ക്കാൻ തോന്നു​ന്നി​ല്ലെ​ങ്കി​ലും നിങ്ങൾക്ക്‌ എങ്ങനെ മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ക്കാം?

നിങ്ങൾ മൊ​ബൈ​ലി​ന്റെ​യും ടാബി​ന്റെ​യും ചൊൽപ്പടിയിലാണോ?

സാങ്കേ​തി​ക​മി​ക​വു​ള്ള ലോക​ത്തി​ലാണ്‌ നിങ്ങൾ ജീവി​ക്കു​ന്ന​തെ​ങ്കി​ലും അവ നിങ്ങളെ നിയ​ന്ത്രി​ക്കേ​ണ്ട​തി​ല്ല. നിങ്ങൾ മൊ​ബൈ​ലി​ന്റെ​യോ ടാബി​ന്റെ​യോ അടിമാ​യാ​യി​ത്തീർന്നി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ എങ്ങനെ സഹായം നേടാം, അവയെ എങ്ങനെ ചൊൽപ്പ​ടി​യിൽ നിറു​ത്താം?

എനിക്ക്‌ എങ്ങനെ കൂടുതൽ സ്വാത​ന്ത്ര്യം നേടി​യെ​ടു​ക്കാം?

ഒരു മുതിർന്ന വ്യക്തി​യാ​യി നിങ്ങളെ കാണണ​മെ​ന്നാണ്‌ നിങ്ങളു​ടെ ആഗ്രഹം. പക്ഷേ മാതാ​പി​താ​ക്കൾ അങ്ങനെ കാണു​ന്നി​ല്ലെ​ങ്കി​ലോ? കൂടുതൽ സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു​കി​ട്ടാൻ നിങ്ങൾ എന്താണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌?

പരദൂ​ഷ​ണം എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

തെറ്റായ ദിശയി​ലേക്ക്‌ സംഭാ​ഷ​ണം വഴിമാറുമ്പോൾ പെട്ടെന്ന്‌ നടപടി സ്വീക​രി​ക്കു​ക.

ഇത്‌ സ്‌നേ​ഹ​മോ അഭിനി​വേ​ശ​മോ?

അഭിനി​വേ​ശ​ത്തി​ന്റെ​യും യഥാർഥ​സ്‌നേ​ഹ​ത്തി​ന്റെ​യും അർഥം മനസ്സി​ലാ​ക്കു​ക.

സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം ചെറുക്കുക!

സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള കരുത്ത്‌ നേടാൻ നാല്‌ എളുപ്പവഴികൾ.

സോഷ്യൽ നെറ്റ്‌വർക്കുകൾ ബുദ്ധി​പൂർവം ഉപയോ​ഗി​ക്കു​ക

സുരക്ഷി​ത​മാ​യും സന്തോ​ഷ​ത്തോ​ടെ​യും ഓൺ​ലൈ​നിൽ നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ക.

ആരാണ്‌ യഥാർഥ സുഹൃത്ത്‌?

കപടസു​ഹൃ​ത്തു​ക്കൾ ധാരാ​ള​മുണ്ട്‌. എന്നാൽ ഒരു യഥാർഥ സുഹൃ​ത്തി​നെ എങ്ങനെ കണ്ടെത്താൻ കഴിയും?

ബലപ്ര​യോ​ഗം കൂടാതെ വഴക്കാ​ളി​യെ എങ്ങനെ നേരിടാം?

കളിയാ​ക്കു​ന്നത്‌ എന്തിനാ​ണെ​ന്നും എങ്ങനെ അതു വിജയ​ക​ര​മാ​യി നേരി​ടാ​മെ​ന്നും പഠിക്കുക.