ബൈബിൾ എന്തു പഠിപ്പിക്കുന്നു?
ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്?—(ഭാഗം 2)
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 1-ാം അധ്യായം അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനസഹായി.
ദൈവത്തിന്റെ പേര് അറിയുന്നതും ഉപയോഗിക്കുന്നതും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്ന് കണ്ടുപിടിക്കുക.