ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? (പഠനസഹായികൾ)
ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ജീവിക്കുക (ഭാഗം 3)
ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 12-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ദൈവികനിലവാരങ്ങൾ അനുസരിച്ച് ജീവിക്കാൻ ശ്രമം ആവശ്യമാണ്. അതു പ്രയോജനകരമാണോ? ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക.