കൗമാരപ്രായക്കാരെ പരിശീലിപ്പിക്കൽ
ആശയവിനിമയം
ആശയവിനിമയം കൗമാരത്തോട്—ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൗമാരത്തിലുള്ള മക്കളോട് സംസാരിക്കുന്നത് അത്ര എളുപ്പമല്ലെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? കാരണങ്ങൾ എന്തൊക്കെയാണ്?
വാക്കുതർക്കം കൂടാതെ കൗമാ രത്തി ലുള്ള മക്ക ളോ ടു സംസാരിക്കുക
നിങ്ങളുടെ മകൻ ഒരു വ്യ
കൗമാരക്കാരായ മക്കൾ നിങ്ങളുടെ വിശ്വാസത്തെ ചോദ്യംചെയ്യുമ്പോൾ
കൗമാരക്കാർ നിങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോൾ നിങ്ങൾ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഒന്നുകിൽ അവർ നിങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നത് അല്ലെങ്കിൽ തള്ളിക്കളയുന്നത്.
ശിക്ഷണവും പരിശീലനവും
മക്കൾ നിങ്ങളുടെ വിശ്വാസം തകർക്കുന്നെങ്കിലോ?
മകൻ ഒരു ധിക്കാരിയാണെന്നു തിടുക്കത്തിൽ പറയാൻ വരട്ടെ. തകർന്നുപോയ വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞേക്കും.
മാതാപിതാക്കൾക്ക് എങ്ങനെ കുട്ടികൾക്കു നല്ല മാർഗനിർദേശം കൊടുക്കാം?
എന്തുകൊണ്ടാണ് കുട്ടികൾ വളരെ എളുപ്പത്തിൽ മാതാപിതാക്കളെക്കാൾ സമപ്രായക്കാരായ കൂട്ടുകാരോട് അടുക്കുന്നത്?
ശിക്ഷണം—കൗമാരപ്രായക്കാരായ മക്കൾക്ക്
ശിക്ഷണത്തിന്റെ അർഥം പഠിപ്പിക്കുക. മത്സരിക്കുന്നതിനു പകരം അനുസരണം പ്രകടമാക്കാൻ ബൈബിൾ തത്ത്വങ്ങൾക്കു കൗമാരപ്രായക്കാരെ പഠിപ്പിക്കാൻ കഴിയും.
നിങ്ങളുടെ കുട്ടിയെ ഗ്രേഡ് മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കാം?
മോശം ഗ്രേഡിനു പിന്നിലെ കാരണം എന്താണെന്ന് ആദ്യം കണ്ടുപിടിക്കുക, എന്നിട്ട് പഠിക്കുന്നതിന്റെ പ്രയോജനം മനസ്സിലാക്കിക്കൊടുക്കുക.
കൗമാരക്കാരന് ചട്ടങ്ങൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
നിങ്ങൾ വെക്കുന്ന നിയമങ്ങൾ മക്കൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നെങ്കിലോ?
എന്റെ കുട്ടി സോഷ്യൽ മീഡിയ ഉപയോഗിക്കണോ?
നല്ലൊരു തീരുമാനമെടുക്കാൻ നാലു ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും.
സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കാൻ കൗമാരപ്രായത്തിലുള്ള മക്കളെ സഹായിക്കുക
അപകടങ്ങൾ ഒഴിവാക്കാൻ കൗമാരത്തിലുള്ള നിങ്ങളുടെ മക്കളെ സഹായിക്കുക.
സെക്‌സ്റ്റിങ്—മക്കളോട് എങ്ങനെ സംസാരിക്കാം?
നിങ്ങളുടെ കുട്ടി ഉൾപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിനായി കാത്തിരിക്കാതെ സെക്‌സ്റ്റിങ്ങിന്‍റെ അപകടങ്ങളെക്കുറിച്ച് അവരോടു സംസാരിക്കുക.