2017 ആഗസ്റ്റ് 29
പുതുതായി വന്നത്
JW പ്രക്ഷേപണത്തിൽ തിരയുക എന്ന പുതിയ സവിശേഷത കാണാം
ഓൺലൈനിലും ആമസോൺ ഫയർ ടിവിയിലും JW പ്രക്ഷേപണം കാണുന്നവർക്ക് വിവരങ്ങൾ തിരഞ്ഞു കണ്ടുപിടിക്കാനുള്ള പുതിയ സവിശേഷത ചേർത്തിരിക്കുന്നു. ഈ സവിശേഷത ആപ്പിൾ ടിവി, റോക്കു ടിവി എന്നിവയിൽ പിന്നീട് ചേർക്കുന്നതായിരിക്കും. ഇത് നന്നായി ഉപയോഗിക്കാൻ സഹായിക്കുന്ന വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാണ്.