2016 നവംബർ 17
പുതുതായി വന്നത്
“ലോകജാലകം” എന്ന ഭാഗം
“ലോകജാലകം” എന്നൊരു പുതിയ ഭാഗം jw.org-ൽ ആരംഭിച്ചിരിക്കുന്നു. ഏറ്റവും പുതിയ വാർഷികപുസ്‌തകത്തിൽ കൊടുത്തിട്ടുള്ള, യഹോവയുടെ സാക്ഷികളുടെ ഓരോ രാജ്യത്തെ അല്ലെങ്കിൽ പ്രദേശത്തെ വിവരങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അതിൽ, സ്ഥിതിവിവരക്കണക്കുകളും ചിത്രങ്ങളും ലോകവ്യാപകമായി നടക്കുന്ന പ്രവർത്തനത്തോടു ബന്ധപ്പെട്ട ലേഖനങ്ങളിലേക്കുള്ള ലിങ്കുകളും കാണാം.