വിവരങ്ങള്‍ കാണിക്കുക

2019 മെയ്‌ 20
പുതുതായി വന്നത്‌

പുതിയ ലോക ഭാഷാ​ന്തരം മാർഷ​ലീസ്‌ ഭാഷയിൽ പുറത്തി​റക്കി

പുതിയ ലോക ഭാഷാ​ന്തരം മാർഷ​ലീസ്‌ ഭാഷയിൽ പുറത്തി​റക്കി

മാർഷൽ ദ്വീപി​ലെ മജു​റോ​യിൽ 2019 മെയ്‌ 19-ന്‌ പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ മാർഷ​ലീസ്‌ ഭാഷയിൽ പുറത്തി​റക്കി. പുതിയ ലോക ഭാഷാ​ന്തരം മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ 180 ഭാഷക​ളിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.