2017 ആഗസ്റ്റ് 29
പുതുതായി വന്നത്
കൺവെൻഷനുള്ള ഓൺലൈൻ സംഭാവന
യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനുകളുടെ ചെലവിലേക്കുള്ള സംഭാവനകൾ പല രാജ്യങ്ങളിൽനിന്നും ഇപ്പോൾ ഓൺലൈനായി അയയ്ക്കാവുന്നതാണ്. സംഭാവന അയയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കു കൂടുതൽ വിവരങ്ങൾ “ലോകവ്യാപക വേലയ്‌ക്കു സംഭാവന ചെയ്യേണ്ട വിധം” എന്ന പേജിൽ കാണാനാകും.