ആമുഖപേജിൽ ഈയിടെ വന്നത്
കുഴഞ്ഞുമറിഞ്ഞ ഒരു ലോകം
മുന്നോട്ടുപോകാനുള്ള വഴികളെക്കുറിച്ച് ഈ ലക്കം ഉണരുക! പറയുന്നുണ്ട്.
സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ
ഈ ബൈബിൾതത്ത്വങ്ങൾ ഒരു സന്തുഷ്ടകുടുംബജീവിതം ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും.
സ്രാവിന്റെ ചർമ്മം—ആരുടെ കരവിരുത്?
സ്രാവിന്റെ ചർമ്മത്തിന്റെ രൂപഘടന അതിനെ പരാദങ്ങളിൽനിന്നും സംരക്ഷിക്കുന്നത് എങ്ങനെ?
സംതൃപ്തിയുള്ള ഒരു ജീവിതത്തിനായി. . .
സന്തോഷവും സംതൃപ്തിയും നേടാൻ ബൈബിളിലെ നാലു തത്ത്വങ്ങൾ ഇന്ന് ആളുകളെ സഹായിക്കുന്നു.
ബൈബിളിലെ സ്ത്രീകഥാപാത്രങ്ങൾ—അവരിൽ നിന്ന് നമുക്കു പഠിക്കാനുള്ളത്
ബൈബിളിലെ ചില നല്ല സ്‌ത്രീ കഥാപാത്രങ്ങളും മോശം കഥാപാത്രങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക.
ക്രിസ്തുവിന്റെ വരവ് എങ്ങനെയായിരിക്കും?
കാണത്തക്കവിധത്തിലായിരിക്കുമോ യേശു വരുന്നത്?
ഞാൻ സ്വയം മുറിവേൽപ്പിക്കുന്നത് എന്തുകൊണ്ടാണ്?
സ്വയം മുറിവേൽപ്പിക്കുന്ന ശീലം പല ചെറുപ്പക്കാർക്കുമുണ്ട്. നിങ്ങൾക്ക് ഈ പ്രശ്നമുണ്ടെങ്കിൽ എങ്ങനെ അതിൽനിന്ന് പുറത്തുകടക്കാം?
യേശു മരിച്ചത് എന്തിനാണ്?
നമ്മൾ ജീവിക്കുന്നതിനായി യേശു മരിച്ചു എന്ന കാര്യം പലർക്കും അറിയാം. എന്നാൽ യേശുവിന്റെ മരണം യഥാർഥത്തിൽ നമുക്ക് എങ്ങനെയാണ് പ്രയോജനം ചെയ്യുന്നത്?
“ശത്രുക്കളെ സ്നേഹിക്കുക” എന്നാൽ എന്താണ് അർഥം?
യേശുവിന്റെ ലളിതമായ എന്നാൽ ശക്തമായ ഈ വാക്കുകൾ അനുസരിക്കാൻ അത്ര എളുപ്പമല്ല.
മുൻവിധിക്ക് മരുന്നുണ്ടോ?
ഉള്ളിന്റെ ഉള്ളിൽനിന്നാണ് മുൻവിധിയെ പിഴുതെറിയേണ്ടത്. അതിനുള്ള അഞ്ച് വഴികൾ കാണാം.
ലോകത്തിന്റെ സ്വാർഥമായ മനോഭാവം തള്ളിക്കളയുക
പലരും തങ്ങൾ പ്രത്യേക പദവികളും പരിഗണനയും അർഹിക്കുന്നവരാണെന്നും തങ്ങൾക്ക് ചില പ്രത്യേക അവകാശങ്ങൾ വേണമെന്നും ചിന്തിക്കുന്നു. ഇത്തരം ചിന്തകൾ ഒഴിവാക്കാൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ കാണുക.