JW ലൈബ്രറി—ആപ്പിൾ ഉപകരണങ്ങളിൽ
JW ലൈബ്രറി-യിലെ പ്രത്യേക സവിശേഷതകൾ ഉപയോഗിക്കേണ്ട വിധവും അതിലെ ചില സഹായകമായ വിവരങ്ങളും മനസ്സിലാക്കുക. ഈ ആപ്ലിക്കേഷനെക്കുറിച്ച് കൂടെക്കൂടെ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും കണ്ടെത്തുക.
JW ലൈബ്രറി—ആപ്പിൾ ഉപകരണങ്ങളിൽ
ഈ വിഭാഗത്തിൽ
പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കുക—ഐ.ഒ.എസ്
ഐ.ഒ.എസ് ഉപകരണങ്ങളിലെ JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും ക്രമീകരിക്കുന്നതും എങ്ങനെയെന്ന് പഠിക്കുക.
പ്രസിദ്ധീകരണങ്ങൾ നിങ്ങളുടെ സൗകര്യാർഥം ക്രമീകരിക്കുക—ഐ.ഒ.എസ്
ഐ.ഒ.എസ് ഉപകരണങ്ങളിലെ JW ലൈബ്രറിയിൽ വായന സൗകര്യാർഥം ക്രമീകരിക്കുന്നത് എങ്ങനെയെന്ന് പഠിക്കുക.