ക്രിസ്ത്യാനികളായി ജീവിക്കാം
ബഥേൽകുടുംബാംഗങ്ങൾക്ക് ആശ്വാസം നൽകാനുള്ള ക്രമീകരണം
എല്ലാവരുംതന്നെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവരാണ്. അതുകൊണ്ടുതന്നെ അവർക്കെല്ലാം ആശ്വാസവും പിന്തുണയും ആവശ്യമാണ്. ആത്മീയമായി എത്ര ശക്തരായാലും, യഹോവയുടെ സേവനത്തിൽ എത്ര ഉത്തരവാദിത്വങ്ങൾ ഉള്ളവരായാലും അവർക്കെല്ലാം നിരുത്സാഹം തോന്നിയേക്കാം. (ഇയ്യ 3:1-3; സങ്ക 34:19) ബഥേൽകുടുംബാംഗങ്ങൾക്ക് ഇടയസന്ദർശനം നടത്തുന്ന ക്രമീകരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
“ദൈവത്തിൽ ആശ്രയിക്കുക” എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ബഥേൽകുടുംബാംഗങ്ങൾ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് നേരിടുന്നത്?
-
അവരെ ആശ്വസിപ്പിക്കാൻ ഏതെല്ലാം നാലു കാര്യങ്ങളാണ് ചെയ്യുന്നത്?
-
മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതുകൊണ്ട് ഈ സഹോദരങ്ങൾക്ക് എന്തു പ്രയോജനമാണ് കിട്ടിയിരിക്കുന്നത്?