വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ഒക്ടോബര്
2014 ഡിസംബർ 1 മുതൽ 28 വരെ പഠിക്കാനുള്ള അധ്യയനലേഖനങ്ങളാണ് ഈ ലക്കത്തിലുള്ളത്.
ആത്മാർപ്പണത്തിന്റെ മാതൃകകൾ—തയ്വാനിൽ
രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള തയ്വാനിൽ സേവിക്കാനായി നൂറിലധികം യഹോവയുടെ സാക്ഷികൾ അങ്ങോട്ട് മാറിത്താമസിച്ചിരിക്കുന്നു. അവരുടെ അനുഭവങ്ങളും ചില വിജയരഹസ്യങ്ങളും വായിച്ചറിയുക.
ദൈവരാജ്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കുക
തന്റെ ഉദ്ദേശ്യം രാജ്യത്തിലൂടെ നിറവേറുമെന്ന് ഉറപ്പുനൽകാൻ ആറ് ഉടമ്പടികളുടെ ഒരു പരമ്പര യഹോവ ഉപയോഗിച്ചു. നമ്മുടെ വിശ്വാസം ശക്തമാക്കാൻ ഈ ഉടമ്പടികൾ എങ്ങനെ സഹായിക്കും?
നിങ്ങൾ ‘ഒരു പുരോഹിതരാജത്വം’ ആകും
ആറ് ഉടമ്പടികളിലെ അവസാനത്തെ മൂന്നെണ്ണത്തിന്, ദൈവരാജ്യത്തിൽ ആശ്രയിക്കാനും മറ്റുള്ളവരോട് സുവാർത്ത പ്രസംഗിക്കാനും നമ്മെ പ്രചോദിപ്പിക്കാനാകും.
ജീവിതകഥ
രാജ്യവേലയിലെ നാഴികക്കല്ലുകൾ
എൽ സാൽവഡോറിലെ 29 വർഷത്തെ മിഷനറി സേവനം ഉൾപ്പെടെ 75 വർഷത്തിലധികമായി മിൽഡ്രഡ് ഓൾസൺ യഹോവയെ സേവിക്കുന്നു. മനസ്സിന്റെ ചെറുപ്പം നിലനിർത്താൻ ഈ വ്യക്തിയെ സഹായിക്കുന്നത് എന്താണ്?
യഹോവയോടൊപ്പം വേല ചെയ്യാനുള്ള നിങ്ങളുടെ പദവി മുറുകെപ്പിടിച്ചുകൊൾക!
വ്യക്തിപരമായ താത്പര്യങ്ങൾ പുതിയ ലോകത്തിലേക്കു മാറ്റിവെക്കാൻ യഹോവയുടെ ആരാധകരെ പ്രചോദിപ്പിക്കുന്നത് എന്ത്?
“ഉന്നതങ്ങളിലുള്ളവയിൽത്തന്നെ മനസ്സുറപ്പിക്കുവിൻ”
ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവർ സ്വർഗീയകാര്യങ്ങളിൽ മനസ്സുറപ്പിക്കുന്നത് എന്തിന്? അവർക്ക് അത് എങ്ങനെ സാധിക്കും?