ഉണരുക! നമ്പര്‍ 2 2019 | കുട്ടികൾക്കുള്ള ആറു പാഠങ്ങൾ
കുട്ടികൾക്കുള്ള ആറു പാഠങ്ങൾ
വലുതാകുമ്പോൾ നിങ്ങളുടെ കുട്ടി ഏതു ഗുണത്തിന്റെ പേരിൽ അറിയപ്പെടാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
ആത്മനിയന്ത്രണം
താഴ്‌മ
മനക്കട്ടി
ഉത്തരവാദിത്വബോധം
പക്വത
സത്യസന്ധത
ഈ ഗുണങ്ങൾ കുട്ടികൾ സ്വന്തമായി വളർത്തിയെടുക്കില്ല. അവർക്കു നിങ്ങളുടെ മാർഗനിർദേശം വേണം.
കുട്ടികളുടെ നല്ല ഭാവിക്കായി അവരെ പഠിപ്പിക്കാനാകുന്ന ആറു പ്രധാനപാഠങ്ങൾ ഈ മാസിക ചർച്ച ചെയ്യും.
ആത്മനിയന്ത്രണത്തിന്റെ പ്രയോജനങ്ങൾ
ആത്മനിയന്ത്രണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, അത് എങ്ങനെ വളർത്തിയെടുക്കാം?
എങ്ങനെ താഴ്മയുള്ളവരായിരിക്കാം?
താഴ്മയുള്ളവരായിരിക്കാൻ കുട്ടിയെ പഠിപ്പിക്കുന്നത് കുട്ടിയുടെ ഇപ്പോഴത്തെയും ഭാവിയിലെയും ജീവിതത്തെ സഹായിക്കും.
എങ്ങനെ മനക്കട്ടിയുള്ളവരായിരിക്കാം?
എങ്ങനെ മനക്കട്ടിയുള്ളവരായിരിക്കാം എന്നു പഠിക്കുന്ന കുട്ടികൾ ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മെച്ചമായി മറികടക്കുന്നു.
എങ്ങനെ ഉത്തരവാദിത്വബോധമുള്ളവരാകാം?
എങ്ങനെ ഉത്തരവാദിത്വബോധമുള്ളവരാകാം എന്ന കാര്യം പഠിക്കേണ്ടത് ചെറിയ പ്രായത്തിലാണോ അതോ മുതിർന്നതിനുശേഷമാണോ?
മാർഗനിർദേശത്തിന്റെ മൂല്യം
ആശ്രയയോഗ്യമായ മാർഗനിർദേശങ്ങൾ കുട്ടികൾക്കു ജീവിതത്തിൽ വേണം. എന്നാൽ അവർക്ക് അത് എവിടെനിന്ന് കിട്ടും?
ധാർമികമൂല്യങ്ങളുടെ ആവശ്യം
ശരിയും തെറ്റും സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കുന്നതു നല്ലൊരു ഭാവിക്ക് അടിസ്ഥാനമിടാൻ അവരെ സഹായിക്കും.
മാതാപിതാക്കൾക്കു കൂടുതൽ സഹായം
ഒരു നല്ല ജീവിതം നയിക്കാൻ വേണ്ട ആശ്രയയോഗ്യമായ മാർഗനിർദേശങ്ങൾ മാതാപിതാക്കൾക്കും വേണം. കൂടുതൽ വിവരങ്ങൾക്കായി jw.org സന്ദർശിക്കുക.