വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 ആഗസ്റ്റ് 

ഈ ലക്കത്തിൽ 2018 ഒക്‌ടോ​ബർ 1 മുതൽ 28 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

വസ്‌തു​ത​ക​ളെ​ല്ലാം നിങ്ങൾക്ക്‌ അറിയാ​മോ?

വിവരങ്ങൾ ശരിയാ​യി വിലയി​രു​ത്താൻ ഏതു മൂന്നു ബൈബിൾത​ത്ത്വ​ങ്ങൾ നമ്മളെ സഹായി​ക്കും?

പുറമേ കാണു​ന്ന​തു​വെച്ച്‌ വിധി​ക്ക​രുത്‌

മിക്ക​പ്പോ​ഴും കണ്ണിനു കാണു​ന്ന​തു​പോ​ലെ ആളുകളെ വിധി​ക്കാൻ ഇടയാ​ക്കുന്ന മൂന്നു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കുക.

ജീവിതകഥ

ഞാൻ ഒരിക്ക​ലും തളർന്നു​പി​ന്മാ​റില്ല

68 വർഷത്തെ മിഷന​റി​സേ​വ​ന​ത്തിൽ മാക്‌സിം ഡാന്യേൽകോ​യ്‌ക്ക്‌ ഉണ്ടായ ആവേശ​ക​ര​മായ അനുഭ​വങ്ങൾ വായി​ക്കുക.

ഉദാര​മാ​യി കൊടു​ക്കു​ന്നവർ സന്തുഷ്ട​രാണ്‌

നമ്മുടെ ഉദാരത സന്തുഷ്ടി​യു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

ഓരോ ദിവസ​വും യഹോ​വ​യോ​ടൊത്ത്‌ പ്രവർത്തി​ക്കുക

ഏതെല്ലാം അഞ്ചു വിധങ്ങ​ളിൽ നമുക്ക്‌ യഹോ​വ​യു​ടെ സഹപ്ര​വർത്ത​ക​രാ​കാൻ കഴിയും?

ക്ഷമപ്രതി​സ​ന്ധി​ക​ളി​ലും പ്രതീക്ഷ കൈവി​ടാ​തെ

ദൈവി​കക്ഷമ എന്നതിന്റെ അർഥം എന്താണ്‌, അത്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാം, അതിന്റെ പ്രയോ​ജനം എന്താണ്‌ എന്നെല്ലാം പഠിക്കുക.

ചരിത്രസ്മൃതികൾ

പോർച്ചു​ഗ​ലിൽ രാജ്യ​വിത്ത്‌ വിതയ്‌ക്കുന്നു—എങ്ങനെ?

പോർച്ചു​ഗ​ലി​ലെ ആദ്യകാല രാജ്യ​പ്ര​ചാ​രകർ എന്തൊക്കെ തടസ്സങ്ങ​ളാ​ണു മറികടന്നത്‌?