വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2025 ജൂണ്‍
ഈ ലക്കത്തിൽ 2025 ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 14 വരെയുള്ള പഠനലേഖനങ്ങളാണ് ഉള്ളത്.
പഠനലേഖനം 24
യാക്കോബിന്റെ അവസാനവാക്കുകളിൽനിന്നുള്ള പാഠങ്ങൾ—ഭാഗം 1
2025 ആഗസ്റ്റ് 18 മുതൽ 24 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 25
യാക്കോബിന്റെ അവസാനവാക്കുകളിൽനിന്നുള്ള പാഠങ്ങൾ—ഭാഗം 2
2025 ആഗസ്റ്റ് 25 മുതൽ 31 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 26
നിങ്ങൾക്ക് അറിയാത്ത കാര്യങ്ങളുണ്ടെന്ന് എളിമയോടെ അംഗീകരിക്കുക
2025 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 27
സത്യത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കാൻ ബൈബിൾവിദ്യാർഥിയെ സഹായിക്കുക
2025 സെപ്റ്റംബർ 8 മുതൽ 14 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
ജീവിതകഥ
ജീവിതകാലം മുഴുവൻ മഹാനായ ഉപദേഷ്ടാവിൽനിന്ന് ഞങ്ങൾ പഠിച്ചു
ഫ്രാങ്കോ ഡാഗോസ്റ്റിനിക്ക് പല നിയമനങ്ങൾ കിട്ടി. അദ്ദേഹം പല ഭാഷകൾ പഠിച്ചു, പല സംസ്കാരങ്ങളോടു പൊരുത്തപ്പെട്ട് ജീവിച്ചു. മഹാ ഉപദേഷ്ടാവായ യഹോവയിൽനിന്ന് പഠിച്ച ചില വിലയേറിയ പാഠങ്ങൾ അദ്ദേഹം പങ്കുവെക്കുന്നു.
കൂടുതൽ പഠിക്കാനായി. . .
വാക്യങ്ങൾ എങ്ങനെ ഓർത്തിരിക്കാം?
വാക്യങ്ങൾ ഓർത്തിരിക്കാൻ നിങ്ങളെ സഹായിക്കുന്ന മൂന്നു വഴികൾ ഇതാ.