വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 മാര്‍ച്ച് 

ഈ ലക്കത്തിൽ 2024 മേയ്‌ 6 മുതൽ ജൂൺ 9 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

പഠനലേഖനം 9

ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കാൻ നിങ്ങൾ തയ്യാറാ​യോ?

2024 മേയ്‌ 6 മുതൽ 12 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 10

സ്‌നാ​ന​ത്തി​നു ശേഷവും യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തിൽ തുടരുക

2024 മേയ്‌ 13 മുതൽ 19 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 11

നിരാശ തോന്നി​യാ​ലും നിങ്ങൾക്ക്‌ ഉറച്ചു​നിൽക്കാ​നാ​കും

2024 മെയ്‌ 20 മുതൽ 26 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 12

ഇരുട്ടിൽനിന്ന്‌ അകന്ന്‌ വെളി​ച്ച​ത്തിൽ നടക്കുക

2024 മേയ്‌ 27 മുതൽ ജൂൺ 2 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 13

നിങ്ങൾക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മുണ്ട്‌

2024 ജൂൺ 3 മുതൽ 9 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

മോച​ന​വി​ല​യ്‌ക്കു​മു​മ്പേ ക്ഷമ

നീതി​യു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ എങ്ങനെ​യാണ്‌ മോച​ന​വില നൽകു​ന്ന​തി​നു​മു​മ്പുള്ള പാപങ്ങൾ ക്ഷമിക്കാൻ കഴിഞ്ഞത്‌?