വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 ജൂലൈ 

ഈ ലക്കത്തിൽ 2017 ആഗസ്റ്റ്‌ 28 മുതൽ സെപ്‌റ്റം​ബർ 24 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ—തുർക്കി

2014-ൽ തുർക്കി ഒരു പ്രത്യേക പ്രചാരണ പരിപാ​ടി​യു​ടെ ശ്രദ്ധാ​കേ​ന്ദ്ര​മാ​യി​ത്തീർന്നു. എന്തിനു​വേ​ണ്ടി​യാണ്‌ ഇതു സംഘടിപ്പിച്ചത്‌? എന്തെല്ലാം നേട്ടങ്ങ​ളു​ണ്ടാ​യി?

യഥാർഥ​ധനം സമ്പാദി​ക്കുക

യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തമാ​ക്കാൻ പണവും വസ്‌തു​വ​ക​ക​ളും നിങ്ങൾക്ക്‌ എങ്ങനെ ഉപയോ​ഗി​ക്കാം?

“കരയു​ന്ന​വ​രു​ടെ​കൂ​ടെ കരയുക”

പ്രിയ​പ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമാ​യാൽ ഒരാൾക്ക്‌ എവി​ടെ​നിന്ന്‌ ആശ്വാസം കിട്ടും? നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാം?

“യാഹിനെ സ്‌തു​തി​പ്പിൻ!”എന്തുകൊണ്ട്‌?

നമ്മുടെ സ്രഷ്ടാ​വി​നെ നന്ദി​യോ​ടെ ഓർക്കാ​നും ആ ദൈവ​ത്തി​നു നന്ദി പറയാ​നും ധാരാളം കാരണ​ങ്ങ​ളുണ്ട്‌. അവയെ​ക്കു​റിച്ച്‌ സങ്കീർത്തനം 147 നമ്മളെ ഓർമി​പ്പി​ക്കു​ന്നു.

ദൈവം നിങ്ങളു​ടെ പദ്ധതികൾ വിജയി​പ്പി​ക്കട്ടെ

ഭാവി​ജീ​വി​തം എങ്ങനെ​യാ​യി​രി​ക്ക​ണ​മെന്നു ചെറു​പ്പ​ക്കാർക്കു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രും. ആ ഘട്ടത്തിൽ കുറച്ച്‌ പരി​ഭ്ര​മ​മൊ​ക്കെ തോന്നി​യേ​ക്കാ​മെ​ങ്കി​ലും തന്റെ ഉപദേശം തേടു​ന്ന​വരെ യഹോവ അനു​ഗ്ര​ഹി​ക്കും.

നിങ്ങളു​ടെ മനസ്സ്‌ അടിയറ വെക്കരുത്‌

നുണ​പ്ര​ചാ​രണം സാത്താന്റെ പ്രമു​ഖ​മായ ഒരു ആയുധ​മാണ്‌. നിങ്ങൾക്ക്‌ അതിനെ എങ്ങനെ പ്രതി​രോ​ധി​ക്കാം?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

മറ്റു മനുഷ്യ​രു​ടെ ആക്രമണം നേരി​ടാ​നാ​യി ഒരു ക്രിസ്‌ത്യാ​നി, കൈ​ത്തോ​ക്കോ റൈഫി​ളോ പോലെ വെടി​വെ​ക്കാ​നുള്ള ആയുധം സൂക്ഷി​ക്കു​ന്നതു ശരിയാ​ണോ?