വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  3 2021 | ഭാവി സുരക്ഷിതമാക്കാൻ എങ്ങനെ കഴിയും?

ഭാവി സുരക്ഷി​ത​മാ​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? അതിനാ​യി പലരും പോകാ​റുള്ള ചില വഴിക​ളെ​ക്കു​റിച്ച്‌ ഈ മാസി​ക​യിൽ നിങ്ങൾ കാണും. അതോ​ടൊ​പ്പം സുരക്ഷി​ത​മായ ഒരു ഭാവി ഉറപ്പു​ത​രാൻ കഴിയുന്ന ഒരേ ഒരു കാര്യം എന്താ​ണെന്നു മനസ്സി​ലാ​ക്കാ​നും ഇതു സഹായി​ക്കും.

 

സുരക്ഷിതമായ ഒരു ഭാവി—എല്ലാവരുടെയും സ്വപ്‌നം

സമൂഹത്തിൽ അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക്‌ ആശ്രയിക്കാനാകുന്ന മാർഗനിർദേശങ്ങൾ എവിടെ കിട്ടും?

നിങ്ങളുടെ ഭാവി നിർണയിക്കുന്നത്‌ എന്താണ്‌?

ജ്യോതിഷത്തിലും ഫെങ്ങ്‌ഷുയിയിലും പൂർവികാരാധനയിലും പുനർജന്മത്തിലും വിശ്വസിക്കുന്നവർ, അദൃശ്യശക്തികളാണ്‌ തങ്ങളുടെ ഭാവി നിയന്ത്രിക്കുന്നതെന്ന്‌ ചിന്തിക്കുന്നു.

വിദ്യാഭ്യാസവും പണവും ഭാവി സുരക്ഷിതമാക്കുമോ?

ഉന്നതവിദ്യാഭ്യാസവും സമ്പത്തും പ്രതീക്ഷിക്കുന്നപോലൊരു ജീവിതം തരുന്നില്ലെന്ന്‌ പലരും മനസ്സിലാക്കുന്നു.

നല്ലൊരു ഭാവിക്ക്‌ നല്ലൊരു വ്യക്തിയായിരുന്നാൽ മതിയോ?

ഒരു നല്ല വ്യക്തിയായിരിക്കേണ്ടതു പ്രധാനമാണ്‌. എന്നാൽ സുരക്ഷിതമായ ഒരു ഭാവിക്ക്‌ അതുമാത്രം പോരാ.

ഭാവി സുരക്ഷിതമാക്കാൻ എന്തു സഹായിക്കും?

സാധാരണ ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ നമ്മളെക്കാൾ പ്രായവും അറിവും ഉള്ള ആളുകളോട്‌ നമ്മൾ അഭിപ്രായം ചോദിക്കാറുണ്ട്‌. അതുപോലെ നല്ല ഭാവിക്കുവേണ്ട നല്ല നിർദേശങ്ങൾ നമുക്കു കണ്ടെത്താനാകും.

നിങ്ങളുടെ ഭാവി നിങ്ങൾക്കു തീരുമാനിക്കാം

നമ്മുടെ മുന്നിൽ എന്തൊക്കെ തീരുമാനങ്ങളുണ്ട്‌ ?

സുരക്ഷിതമായ ഭാവിക്കുവേണ്ടി

ഭാവി സുരക്ഷിതമാക്കാൻ എന്താണ്‌ വേണ്ടത്‌ ?