ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ബൈബിൾ എങ്ങനെയാണ് തങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തിയിരിക്കുന്നതെന്ന് ലോകത്തിന്റെ പല ഭാഗത്തുള്ള ആളുകൾ പറയുന്നത് ശ്രദ്ധിക്കുക.
അർഥവത്തായ ജീവിതം
സന്തോഷമുള്ള ഒരു പുതിയ ജീവിതം ഞാൻ തുടങ്ങി
ചെറുപ്പംമുതൽ വൈകാരികമായി പ്രശ്നങ്ങൾ നേരിട്ട ഒരാളെ ബൈബിൾ എങ്ങനെ സഹായിച്ചെന്നു കാണാം.
ദൈവത്തിന്റെ സഹായത്താൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു
വിവാഹജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സഹായിക്കാൻ ബൈബിൾതത്ത്വങ്ങൾക്ക് കഴിയും.
ഞാൻ യഥാർഥസമ്പത്തു കണ്ടെത്തി
ബിസിനെസ്സ് രംഗത്തെ ഒരു വിദഗ്ധൻ സമ്പത്തിനെക്കാൾ മൂല്യമേറിയ ഒന്ന് കണ്ടെത്തിയത് എങ്ങനെയാണ്?
ജുവാൻ പാബ്ലോ സെർമെനോ: യഹോവ എന്റെ ജീവിതത്തിന് അർഥം പകർന്നു
ജീവിതത്തിലെ ദുരനുഭവങ്ങൾക്കു നമ്മളെ ശക്തമായി ബാധിക്കാൻ കഴിയും. ചിലപ്പോൾ നീണ്ടുനിൽക്കുന്ന ഒരു കാലത്തോളം. ബാല്യത്തിൽ ദുരനുഭവങ്ങൾ നേരിടേണ്ടിവന്നെങ്കിലും ജുവാൻ പാബ്ലോയ്ക്കു പിന്നീടു ജീവിതത്തിൽ യഥാർഥ സന്തോഷവും സമാധാനവും കണ്ടെത്താനായി.
ആ അഭിവാദനം ഞങ്ങൾ ഒരിക്കലും മറക്കില്ല
രാജ്യഹാളിൽ ആദ്യമായി യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങിനു പോയപ്പോൾ ആളുകൾ തന്നെ സ്വീകരിച്ചത് എങ്ങനെയെന്ന് സ്റ്റീവ് ഇപ്പോഴും ഓർക്കുന്നു.
വെറുപ്പിനെ കീഴ്പ്പെടുത്താൻ സ്നേഹത്തിനാകുമോ?
മുൻവിധി ഒഴിവാക്കുന്നത് ബുദ്ധിമുട്ടായിരിക്കാം. ഒരു യഹൂദനും അറബിയും അതിൽ വിജയിച്ചത് എങ്ങനെയെന്നു കാണുക.
എത്ര വ്യക്തവും യുക്തിക്കു നിരക്കുന്നതും ആയ ഉത്തരങ്ങളാണ് ബൈബിളിലുള്ളത്!
ജീവിതത്തിലെ ചില പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഉത്തരം ഏണെസ്റ്റ് ലോഡി കണ്ടെത്തി. ബൈബിളിന്റെ വ്യക്തമായ ഉത്തരങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിനു പ്രത്യാശ പകർന്നു.
കഷ്ടതകളുണ്ടാകുമ്പോൾ പ്രത്യാശ കൈവിടരുത്
ദൈവം എന്തുകൊണ്ടാണു കഷ്ടപ്പാട് അനുവദിക്കുന്നതെന്ന് ഡോറിസ് ചിന്തിക്കുമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തിടത്തുനിന്നാണ് അവർക്ക് അതിനുള്ള ഉത്തരം കിട്ടിയത്.
ഞാൻ മരിക്കാൻ ആഗ്രഹിച്ചില്ല!
“ഞാൻ ഇവിടെ ആയിരിക്കുന്നത് എന്തുകൊണ്ടാണ്?” എന്ന് യിവോൺ ക്വാറി ഒരിക്കൽ സ്വയം ചോദിച്ചു. അതിന്റെ ഉത്തരം അവളുടെ ജീവിതത്തെ മാറ്റിമറിച്ചു.
യഹോവ എനിക്കുവേണ്ടി അനേകം കാര്യങ്ങൾ ചെയ്തു
ചെറുപ്പകാലത്ത് ലൈംഗികദുഷ്പെരുമാറ്റത്തിന് ഇരയായ ക്രിസ്റ്റൽ എന്ന പെൺകുട്ടിക്ക് ദൈവവുമായുള്ള ബന്ധം വളർത്തുന്നതിനും ജീവിതത്തിന്റെ യഥാർഥ അർഥം മനസ്സിലാക്കുന്നതിനും ബൈബിൾപഠനം എങ്ങനെയാണ് സഹായിച്ചത്?
“ഇപ്പോൾ എനിക്ക് എന്നെക്കുറിച്ച് നാണക്കേടു തോന്നുന്നില്ല”
ഇസ്രേൽ മാർട്ടിൻസ് മനസ്സിൽ ആഴത്തിൽ വേരുറച്ചുപോയ അപകർഷതാബോധം മാറ്റി ആത്മാഭിമാനം നേടിയെടുത്തത് എങ്ങനെയെന്നു മനസ്സിലാക്കൂ.
ബധിരരായവരെ ദൈവം ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി
ബധിരനായിരുന്നത് ദൈവവുമായി അടുക്കാൻ ജേസണ് ഒരു തടസ്സമായില്ല.
ഒടുവിൽ ഞങ്ങൾ ഒന്നിച്ചു
റെനേ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും തിരിഞ്ഞത് എന്തിനാണെന്നും പിന്നീട് അതിൽനിന്ന് സ്വതന്ത്രനായത് എങ്ങനെയാണെന്നും വായിക്കൂ.
മറ്റുള്ളവരെ സഹായിക്കാനാകുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു
ഹൂല്യോ കോറ്യോയുടെ ജീവിതത്തിൽ ദാരുണമായ ഒരു അപകടം ഉണ്ടായി. ദൈവം തന്നെ സ്നേഹിക്കുന്നില്ല എന്ന് അദ്ദേഹത്തിന് തോന്നി. എന്നാൽ, പുറപ്പാട് 3:7 അദ്ദേഹത്തിന്റെ ചിന്താഗതിക്ക് മാറ്റംവരുത്തി.
ഞാൻ ഞാൻ എന്ന ഒറ്റ വിചാരമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ
ഒരു ചെറിയ പായ്ക്കപ്പലിൽ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ യാത്രചെയ്യവേ ക്രിസ്റ്റോഫ് ബവർ ബൈബിൾ വായനയിൽ മുഴുകി. അദ്ദേഹം എന്താണ് മനസ്സിലാക്കിയത്?
അനീതിക്കെതിരെ എനിക്കു പോരാടണം
സമൂഹത്തിലെ അനീതിക്കെതിരെ പോരാടാൻ റഫിക ഒരു വിപ്ലവസംഘടനയിൽ ചേർന്നു. എന്നാൽ പിന്നീട്, സമാധാനവും നീതിയും ദൈവരാജ്യത്തിൽ ലഭിക്കുമെന്ന ബൈബിളിന്റെ വാഗ്ദാനം റഫിക മനസ്സിലാക്കി.
“പിന്നെ ഞാൻ ലോകം നന്നാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല”
ലോകം ശരിക്കും നന്നാകണമെങ്കിൽ എന്തു ചെയ്യണമെന്ന കാര്യം ഒരു സാമൂഹികപ്രവർത്തകൻ ബൈബിൾ പഠിച്ചതിലൂടെ മനസ്സിലാക്കിയത് എങ്ങനെ?
തോക്കിനു പകരം ബൈബിൾ കൈയിലെടുത്തു
ബൈബിളിന്റെ ആശ്വാസദായകമായ സന്ദേശം, തന്റെ പരുക്കൻ സ്വഭാവത്തിനു മാറ്റം വരുത്താൻ സിൻഡിയെ സഹായിച്ചത് എങ്ങനെയെന്ന് കാണുക.
എനിക്ക് ദൈവം ഇല്ലായിരുന്നു!
നിരീശ്വരവാദവും കമ്മ്യൂണിസവും പോലുള്ള തത്ത്വസംഹിതകൾകൊണ്ടു ജീവിതത്തെ രൂപപ്പെടുത്തിയ ഒരു യുവാവ് എങ്ങനെയാണ് ബൈബിൾ വിലമതിക്കാൻ ഇടവന്നത് ?
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു—നവംബർ 2012
നല്ല ഒന്നാന്തരം ജോലിയും ശമ്പളവുമൊക്കെ ഉണ്ടായിരുന്ന ഒരു സ്ത്രീയും ഒരു ചൂതുകളിക്കാരനും ജീവിതംതന്നെ മടുത്ത് നിരാശയിൽ കഴിഞ്ഞിരുന്ന ഒരാളും എങ്ങനെയാണ് ശരിക്കുമുള്ള സന്തോഷം കണ്ടെത്തിയത്?
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു—പല ഭാര്യമാരുണ്ടായിരുന്ന ഒരാൾ ഇപ്പോൾ മികച്ച ഭർത്താവായി
മുമ്പ് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്ന ഒരു വ്യക്തി എങ്ങനെയാണ് വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനു മാറ്റം വരുത്തിയത്?
മാറ്റം വന്ന വിശ്വാസങ്ങൾ
ദൈവവുമായി അടുത്തബന്ധം ഉണ്ടായിരിക്കാനുള്ള വഴി അവസാനം കാറ്റ്രി കണ്ടെത്തി
സത്യത്തിനായി അന്വേഷിക്കുന്ന ആത്മാർഥഹൃദയമുള്ളവരെ യഹോവ എങ്ങനെയാണു തന്നിലേക്ക് ആകർഷിക്കുന്നത്?
“ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്”
മുമ്പ് പള്ളിയിൽ പാസ്റ്ററായിരുന്ന മാരിയോക്ക് യഹോവയുടെ സാക്ഷികൾ ബൈബിളിനെക്കുറിച്ച് സത്യമാണു പഠിപ്പിക്കുന്നതെന്നു ബോധ്യപ്പെടുത്തിയത് എന്താണ്?
ബൈബിൾ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി
ബാപ്പാ
എന്റെ എല്ലാ ചോദ്യങ്ങൾക്കും അവർ ബൈബിൾ ഉപയോഗിച്ച് ഉത്തരം നൽകി!
ഇസൊലിന ലാമെല ഒരു കത്തോലിക്കാകന്യാസ്ത്രീയും പിന്നീട് ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകയും ആയിത്തീർന്നെങ്കിലും, അവൾ രണ്ടിലും തൃപ്തയായിരുന്നില്ല. പിന്നീട് അവൾ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുകയും ജീവിതത്തിന്റെ ഉദ്ദേശം ബൈബിളിൽനിന്നു കണ്ടെത്താൻ അവർ അവളെ സഹായിക്കുകയും ചെയ്തു.
അവർ ‘വിലയേറിയ മുത്ത്’ കണ്ടെത്തി
മേരിയും ബിയോണും സത്യം കണ്ടെത്തിയത് വ്യത്യസ്ത രീതിയിലാണ്. ആ സത്യം അവരുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റിയത്?
ഞാൻ മതം ഉപേക്ഷിച്ചു
ദൈവത്തോട് അടുക്കാൻ ആഗ്രഹിച്ചെങ്കിലും റ്റോമിനു മതത്തോടും ചടങ്ങുകളോടും മടുപ്പുതോന്നി. ബൈബിൾ പഠിച്ചത് അദ്ദേഹത്തിനു പ്രത്യാശ നൽകിയത് എങ്ങനെ?
“ഞാൻ സത്യം സ്വയം കണ്ടെത്താൻ അവർ ആഗ്രഹിച്ചു”
ഒരു മോർമോൺ മിഷനറിയാകുക എന്നതായിരുന്നു ലൂയിസ് അലിഫോൻസോയുടെ ലക്ഷ്യം. ബൈബിൾ പഠിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തെയും ലക്ഷ്യങ്ങളെയും മാറ്റിമറിച്ചത് എങ്ങനെയാണ്?
മദ്യവും മയക്കുമരുന്നും
“ഞാൻ ഇനി അക്രമത്തിന് അടിമയാകില്ല”
പുതിയ ജോലി സ്ഥലത്തെ ആദ്യ ദിവസം മൈക്കിൾ കെൻസലേയോട് ഒരാൾ ചോദിച്ചു: “ഈ ലോകത്തിലെ കഷ്ടപ്പാടുകൾക്ക് ഉത്തരവാദി ദൈവമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” അത് ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.
എന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടു
നല്ലൊരു ജീവിതം പ്രതീക്ഷിച്ച് സോളോമോൻ അമേരിക്കയിലേക്കു പോയി. പക്ഷേ മയക്കുമരുന്നിന് അടിമയായി ജയിലിലാണ് അദ്ദേഹം എത്തിച്ചേർന്നത്. എന്നാൽ ജീവിതം നേരെയാകാൻ അദ്ദേഹത്തെ സഹായിച്ചത് എന്താണ്?
തെരുവുകൾ എനിക്കു വീടായി
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അക്രമത്തിന്റെയും ലോകത്തിലേക്കു ചെന്നുപെട്ട അന്റോണിയോയ്ക്ക് തന്റെ ജീവിതത്തിന് ഒരു ഉദ്ദേശ്യവുമില്ലെന്നു തോന്നി. ആ ചിന്തയ്ക്ക് എങ്ങനെയാണ് മാറ്റം വന്നത്?
സ്ത്രീകളെ ബഹുമാനിക്കാനും ആത്മാഭിമാനം വളർത്തിയെടുക്കാനും ഞാൻ പഠിച്ചു
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ തനിക്കു സഹായകരമായ ചില കാര്യങ്ങൾ ജോസഫ് ഈരൻബോഗൻ ബൈബിളിൽ വായിച്ചു.
“ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന് ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി”
ദുശ്ശീലങ്ങളും ചിന്തകളും മാറ്റിക്കൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കാൻ ബൈബിൾതത്ത്വങ്ങൾ ഒരു വ്യക്തിയെ സഹായിച്ചത് എങ്ങനെയെന്നു വായിക്കുക.
ഞാൻ ജീവിതം മടുത്തു
ഡിമിട്രായ് കോർഷ്നൗ മദ്യത്തിന് അടിമയായിരുന്നു. എന്നാൽ, അദ്ദേഹം ദിവസവും ബൈബിൾ വായിക്കാൻ തുടങ്ങി. തന്റെ ജീവിതശൈലിക്ക് ഒന്നാകെ മാറ്റംവരുത്താൻ എന്താണ് അദ്ദേഹത്തെ പ്രേരിപ്പിച്ചത്?
“യഥാർഥസ്വാതന്ത്ര്യം എന്താണെന്ന് ഞാൻ ഒടുവിൽ മനസ്സിലാക്കി”
പുകയിലയുടെ ഉപയോഗവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗവും നിറുത്താൻ ഒരു ചെറുപ്പക്കാരനെ ബൈബിൾ സഹായിച്ചത് എങ്ങനെ?
കുറ്റകൃത്യവും അക്രമവും
“കുറ്റകൃത്യവും പണത്തോടുള്ള സ്നേഹവും എനിക്കു വേദന മാത്രമേ നൽകിയുള്ളൂ”
ജയിൽശിക്ഷ കഴിഞ്ഞ് വന്നപ്പോൾ പണസ്നേഹത്തെക്കുറിച്ച് ബൈബിൾ പറയുന്നതു സത്യമാണെന്ന് ആർട്ടനു മനസ്സിലായി.
“ഞാൻ മുമ്പ് ഒരു ക്രൂരനായിരുന്നു”
അക്രമവും മോശമായ പെരുമാറ്റവും ഉപേക്ഷിക്കാൻ സെബാസ്റ്റ്യൻ കയേരായെ പ്രേരിപ്പിച്ചത് എന്താണ്?
“ഞാൻ എന്റെതന്നെ കുഴി തോണ്ടുകയായിരുന്നു”
എൽ സാൽവഡോറിലെ ഒരു ഗുണ്ടയുടെ ജീവിതത്തെ അടിമുടി മാറ്റിയത് എന്താണ്?
എന്റെ കാഴ്ചപ്പാട് മാറ്റി
ബൈബിൾ പഠിച്ചുകഴിഞ്ഞപ്പോൾ സൊബാന്റു അക്രമാസക്തജീവിതം ഉപേക്ഷിച്ചു. ഇപ്പോൾ അദ്ദേഹം അക്രമം ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് അയൽക്കാരോട് സംസാരിക്കുന്നു.
ദേഷ്യംകൊണ്ട് ഞാൻ പൊട്ടിത്തെറിക്കുമായിരുന്നു
നേരത്തെ ഗുണ്ടാസംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള ശക്തി ബൈബിളിനുണ്ടായിരുന്നെന്നാണ്. ഇപ്പോൾ അദ്ദേഹത്തിന് ദൈവവുമായി അടുത്ത ബന്ധമുണ്ട്.
എന്റെ ജീവിതം ഒന്നിനൊന്നു വഷളായി
അക്രമസ്വഭാവക്കാരനായ ഒരു ചെറുപ്പക്കാരനായിരുന്നു സ്റ്റീവൻ മക്ഡൗവൽ. അദ്ദേഹം ഉൾപ്പെടാത്ത ഒരു കൊലപാതക കേസ് അദ്ദേഹത്തിന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. ഒരു പുതിയ മനുഷ്യനാകാൻ സ്റ്റീവൻ മക്ഡൗവൽ തീരുമാനിച്ചു!
യഹോവ കരുണയും ക്ഷമയും ഉള്ള ദൈവമാണെന്നു ഞാൻ പഠിച്ചു
നോർമൻ പെൽറ്റി
കൈത്തോക്കില്ലാതെ ഞാൻ പുറത്ത് ഇറങ്ങുമായിരുന്നില്ല
അനൺസിയാറ്റോ ലുഗാറ അക്രമാസക്തമായ ഒരു ഗുണ്ടാസംഘാംഗമായിരുന്നു, രാജ്യഹാളിൽ ഒരു യോഗത്തിൽ സംബന്ധിച്ചത്, അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു.
“അനേകർ എന്നെ വെറുത്തിരുന്നു”
ബൈബിൾപഠനം അ
സ്പോർട്സ്, സംഗീതം, വിനോദം
ജേസൺ വേൾഡ്സ്: യഹോവയെ സേവിക്കുമ്പോൾ ജയം മാത്രമേ ഉള്ളൂ
നമ്മുടെ ജീവിതത്തിൽ യഹോവയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നതെങ്കിൽ നിലനിൽക്കുന്ന സന്തോഷം കിട്ടും.
ആൻഡ്രേ നെസ്മാച്ചിനി: ഫുട്ബോളായിരുന്നു എന്റെ ജീവിതം
ഒരുപാട് പണവും പ്രശസ്തിയും ഉണ്ടായിരുന്നെങ്കിലും അവയെക്കാൾ മൂല്യമുള്ള ഒന്ന് അദ്ദേഹം കണ്ടെത്തി.
സ്വപ്നം കാണാനാകുമായിരുന്നതെല്ലാം എനിക്ക് കിട്ടിയതുപോലെ തോന്നി
സ്റ്റീഫൻ പ്രശസ്തനായ ഒരു യുവസംഗീതജ്ഞനായിരുന്നെങ്കിലും ശൂന്യതാബോധവും അസംതൃപ്തിയും അദ്ദേഹത്തെ വിട്ടുമാറിയില്ല. യഥാർഥസന്തോഷവും ജീവിതത്തിന്റെ ഉദ്ദേശ്യവും അദ്ദേഹം കണ്ടെത്തിയത് എങ്ങനെയാണ്?
എനിക്കു കിട്ടിയ മികച്ച സമ്മാനം
സുവിശേഷപ്രവർത്തകനാകാൻ ഒരു പ്രൊഫഷണൽ ടെന്നീസ് കളിക്കാരനെ പ്രേരിപ്പിച്ചത് എന്താണ്?
“ആയോധനകലകളായിരുന്നു എന്റെ ഹരം”
എർവിൻ ലാമ്സ്ഫസ് ഒരിക്കൽ തന്റെ കൂട്ടുകാരനോടു ചോദിച്ചു, “ശരിക്കും ഈ ജീവിതത്തിന് ഒരു അർഥമുണ്ടോ?” അതിന്റെ ഉത്തരം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു.
തോൽവികളിൽ പതറാതെ വിജയത്തിലേക്ക്
എങ്ങനെയാണ് ഒരാൾ അശ്ലീലം എന്ന ദുശ്ശീലത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടതെന്നു കാണുക. അദ്ദേഹത്തിന് എങ്ങനെയാണു ബൈബിൾ വാഗ്ദാനം ചെയ്യുന്ന മനസ്സമാധാനം ലഭിച്ചത്?
യഹോവയെ സേവിക്കുന്നതു ശക്തി പകരുന്നു
തന്റെ കോപപ്രകൃതം ഉപേക്ഷിക്കാനും പുതിയ വ്യക്തിത്വം ധരിക്കാനും സാധിക്കുമെന്ന് ബൈബിളിലെ ഒരു വാക്യം ഹെർക്കുലീസിന് ഉറപ്പേകി.
ബേസ്ബോൾ എനിക്കു ജീവനായിരുന്നു!
സാമുവേൽ ഹാമിൽട്ടണിന് ബേസ്ബോൾ കളിയോട് അടങ്ങാത്ത ആവേശമായിരുന്നു. ബൈബിൾപഠനം അദ്ദേഹത്തിന്റെ ജീവിതത്തിനു മാറ്റംവരുത്തി.
പറുദീസാഭൂമിയെക്കുറിച്ചുള്ള വാഗ്ദാനം എന്റെ ജീവിതം മാറ്റിമറിച്ചു!
ഇവാർസ് വിഗുളിസ് മോട്ടോർസൈക്കിൾ റെയ്സിങിലെ പേരിനും പ്രശസ്തിക്കും ആവേശത്തിനും മേൽ തന്റെ ജീവിതം പടുത്തുയർത്തി. ബൈബിൾ സത്യം എങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രഭാവം ചെലുത്തിയത്?