വിവരങ്ങള്‍ കാണിക്കുക

ദൈവ​വി​ശ്വാ​സം വളർത്തി​യെ​ടു​ക്കാം

ദൈവത്തിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?

ഒരു ദൈവം ഉണ്ടോ?

നിഷേ​ധി​ക്കാ​നാ​കാ​ത്ത 5 കാരണങ്ങൾ ബൈബിൾ നിരത്തു​ന്നു.

ശരിക്കും ദൈവ​മു​ണ്ടോ?

ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌ യുക്തിക്ക്‌ നിരക്കു​ന്ന​താ​ണോ എന്നു വിലയി​രു​ത്താ​നുള്ള തെളി​വു​കൾ നോക്കാം.

ഒരു ദൈവമുണ്ടെന്നു നമുക്കു വിശ്വസിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

പ്രകൃതിയിൽ കാണുന്ന സങ്കീർണത പ്രധാനപ്പെട്ട ഒരു കാര്യം ബോധ്യപ്പെടാൻ ഒരു പ്രൊഫസറെ സഹായിച്ചു.

ദൈവത്തെ അറിയുക

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്‌. എന്നാൽ ബൈബിളിൽ ദൈവത്തിന്റെ വ്യക്തിപരമായ പേര്‌ 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.

ദൈവ​ത്തി​ന്റെ പേര്‌ എന്താണ്‌?

ദൈവത്തെ അതുല്യ​നാ​യി തിരി​ച്ച​റി​യി​ക്കുന്ന ഒരു പേര്‌ ദൈവ​ത്തി​നു​ണ്ടെന്ന കാര്യം നിങ്ങൾക്ക്‌ അറിയാ​മോ?

ദൈവ​ത്തി​ന്റെ സുഹൃ​ത്താ​കാൻ പറ്റുമോ?

നൂറ്റാ​ണ്ടു​ക​ളാ​യി തങ്ങളുടെ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ അറിയാൻ ആളുകൾ ശ്രമി​ക്കു​ന്നുണ്ട്‌. ദൈവ​ത്തി​ന്റെ ഒരു സുഹൃ​ത്താ​കാൻ ബൈബിൾ സഹായി​ക്കും. ദൈവ​ത്തി​ന്റെ പേര്‌ അറിഞ്ഞു​കൊണ്ട്‌ അതു തുടങ്ങാം.

എനിക്ക്‌ എങ്ങനെ ദൈവ​ത്തോട്‌ അടുക്കാം?

ദൈവ​ത്തി​ന്റെ ഒരു സുഹൃ​ത്താ​കാൻ നമ്മൾ ചെയ്യേണ്ട ഏഴു കാര്യങ്ങൾ

സൃഷ്ടി യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​നു തെളിവു നൽകുന്നു—മനുഷ്യ​ശ​രീ​രം

നമ്മുടെ ഇന്ദ്രി​യ​ങ്ങ​ളും ഓർമ​ശ​ക്തി​യും പ്രധാ​ന​പ്പെട്ട ഒരു കാര്യം പഠിപ്പി​ക്കു​ന്നു.

പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാം

ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാ​നും അനു​ഗ്ര​ഹങ്ങൾ നേടാ​നും എങ്ങനെ കഴിയു​മെന്ന്‌ വിശ്വ​സ്‌ത​രായ മൂന്നു പ്രവാ​ച​ക​ന്മാ​രിൽനിന്ന്‌ മനസ്സി​ലാ​ക്കാ​നാ​കും.

നമുക്ക്‌ ദൈവത്തെ കണ്ടെത്താൻ കഴിയു​മോ?

ദൈവ​ത്തെ​ക്കു​റിച്ച്‌ ഒരിക്ക​ലും മനസ്സി​ലാ​ക്കാൻ കഴിയാത്ത കാര്യ​ങ്ങൾക്ക്‌ യഥാർഥ​ത്തിൽ ദൈവ​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി അറിയാൻ സഹായി​ക്കും.

അദൃശ്യ​നാ​യ ദൈവത്തെ കാണാ​നാ​കു​മോ

“ഹൃദയ​ദൃ​ഷ്ടി” എങ്ങനെ ഉപയോ​ഗി​ക്ക​ണ​മെന്ന് പഠിക്കുക

ദൈവ​ത്തെ​ക്കു​റി​ച്ചും യേശു​വി​നെ​ക്കു​റി​ച്ചും ഉള്ള സത്യം

ദൈവ​മായ യഹോ​വ​യും യേശു​ക്രി​സ്‌തു​വും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

ദൈവം എങ്ങനെ​യു​ള്ള​വ​നാണ്‌?

ദൈവ​ത്തി​ന്റെ പ്രമു​ഖ​മായ ഗുണങ്ങൾ ഏതൊ​ക്കെ​യാണ്‌?

ദൈവം നിങ്ങളെ ശ്രദ്ധി​ക്കു​ന്നു​ണ്ടോ?

ദൈവ​ത്തി​നു നമ്മളിൽ വളരെ താത്‌പ​ര്യ​മു​ണ്ടെ​ന്നു​ള്ള​തിന്‌ എന്തു തെളിവുണ്ട്‌?

ദൈവ​ത്തിന്‌ സഹാനു​ഭൂ​തി​യു​ണ്ടോ?

ദൈവം നമ്മളെ ശ്രദ്ധി​ക്കു​ന്നെ​ന്നും മനസ്സി​ലാ​ക്കു​ന്നെ​ന്നും നമ്മളോ​ടു സഹാനു​ഭൂ​തി കാണി​ക്കു​ന്നെ​ന്നും ബൈബിൾ ഉറപ്പു തരുന്നു.

വിശ്വാസത്തിന്‍റെ മൂല്യം

നമുക്ക് ദൈവത്തെ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്?

ദൈവവുമായി ഒരു ബന്ധമുണ്ടായിരിക്കുന്നത്‌ സന്തുഷ്ടവും അർഥവത്തും ആയ ഒരു ജീവിതം നയിക്കാൻ സഹായിക്കുന്നത്‌ എങ്ങനെയെന്നു കണ്ടെത്തുക.

വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

“വിശ്വാ​സം കൂടാതെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നാ​വില്ല” എന്നു ബൈബിൾ പറയുന്നു. എന്നാൽ എന്താണു വിശ്വാ​സം? അത്‌ എങ്ങനെ നേടാം?

ബൈബിൾ എന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി

ബാപ്പായുടെ മരണത്തോടെ മെയ്‌ലി ഗുൺഡേലിന്‌ ദൈവത്തിലുള്ള വിശ്വാസം നഷ്ടമായി. ദൈവത്തിലുള്ള വിശ്വാവും ആന്തരിമാധാവും അവൾ വീണ്ടെടുത്തത്‌ എങ്ങനെയാണ്‌?

ഞാൻ മതം ഉപേക്ഷി​ച്ചു

ദൈവ​ത്തോട്‌ അടുക്കാൻ ആഗ്രഹി​ച്ചെ​ങ്കി​ലും റ്റോമി​നു മതത്തോ​ടും ചടങ്ങു​ക​ളോ​ടും മടുപ്പു​തോ​ന്നി. ബൈബിൾ പഠിച്ചത്‌ അദ്ദേഹ​ത്തി​നു പ്രത്യാശ നൽകി​യത്‌ എങ്ങനെ?

വിശ്വാസത്തിന്‍റെ പരിശോധനകൾ

മതം—കാശു​ണ്ടാ​ക്കാ​നുള്ള ഒരു ബിസി​നെ​സ്സോ?

ചില പള്ളികളിലെ ആളുകൾ പാവപ്പെട്ടവരാണ്‌, എന്നാൽ മതസുവിശേഷകരോ വലിയ പണക്കാരും.

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

ബൈബിൾ തൃപ്‌തി​ക​ര​വും ആശ്വാ​സ​ക​ര​വും ആയ ഒരു ഉത്തരം നൽകുന്നു.

ദൈവത്തോട് അടുത്ത് ചെല്ലുക

ദൈവത്തോട്‌ നിങ്ങൾക്ക് അടുപ്പം തോന്നുന്നുണ്ടോ?

ദൈവം തങ്ങളെ സുഹൃത്തുക്കളായി കരുതുന്നുവെന്ന് ലോകമെങ്ങുമുള്ള ദശലക്ഷങ്ങൾ വിശ്വസിക്കുന്നു.

ദൈവ​ത്തോട്‌ എങ്ങനെ അടുത്ത്‌ ചെല്ലാം?

എല്ലാ പ്രാർഥ​ന​ക​ളും ദൈവം കേൾക്കു​മോ എന്നും നാം എങ്ങനെ പ്രാർഥി​ക്കണം എന്നും കണ്ടെത്തുക. കൂടാതെ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാൻ മറ്റെന്തു​കൂ​ടെ ചെയ്യാം എന്നും പഠിക്കുക.

ദൈവത്തെ ആരാധി​ക്കാൻ നിങ്ങൾ ഒരു മതത്തിന്റെ ഭാഗമാ​യി​രി​ക്കേ​ണ്ട​തു​ണ്ടോ?

നിങ്ങൾ ഒരു മതത്തിന്റെ ഭാഗമാ​യി​രു​ന്നു​കൊണ്ട്‌ തന്നെ ആരാധി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു​ണ്ടോ? ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ദൈവ​ത്തി​ന്റെ അതിവി​ശി​ഷ്ട​സ​മ്മാ​നം!—ഇത്ര അമൂല്യ​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

ഒരു സമ്മാനത്തെ മറ്റു സമ്മാന​ങ്ങ​ളെ​ക്കാൾ വിശി​ഷ്ട​മാ​ക്കു​ന്നത്‌ ഏതെല്ലാം ഘടകങ്ങളാണ്‌? അവയെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ മോച​ന​വി​ല​യോ​ടുള്ള വിലമ​തിപ്പ്‌ ആഴമു​ള്ള​താ​ക്കാൻ നിങ്ങളെ സഹായി​ക്കും.

ശരിയോ? തെറ്റോ? ബൈബിൾ​—ആശ്രയി​ക്കാ​വുന്ന ഒരു വഴികാ​ട്ടി

ശരി എന്ത്‌, തെറ്റ്‌ എന്ത്‌ എന്നതി​നെ​ക്കു​റിച്ച്‌ ആശ്രയി​ക്കാ​വുന്ന മാർഗ​നിർദേശം ബൈബി​ളി​ലു​ണ്ടെന്നു നിങ്ങൾക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

നമുക്ക് യഥാർഥത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുമോ?

അതിനുള്ള ഉത്തരം ഗുരുമായ തെറ്റുകൾ ചെയ്‌ത ഇയ്യോബ്‌, ലോത്ത്‌, ദാവീദ്‌ എന്നിവരുടെ ജീവിത്തിൽനിന്ന് പഠിക്കാൻ കഴിയും.

ദൈവ​ത്തി​ന്റെ കരുതൽ നിങ്ങൾക്ക്‌ പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

ഒരു നല്ല ഭാവി​ക്കാ​യുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ തിരു​വെ​ഴു​ത്തു​കൾ സഹായി​ക്കു​ന്നു.